റിക്രൂട്ട്മെൻറ് പരിശീലനം നൽകുന്നു

Web Desk

പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി കേന്ദ്ര സർക്കാരിന്റെ നൂതന സൈനിക സേവന പദ്ധതി അഗ്നിപഥിൽ ചേരാൻ ആഗ്രഹിക്കുന്ന തൊഴിലന്വേഷകരായ യുവതീയുവാക്കൾക്ക് പ്രീ റിക്രൂട്ട്മെൻറ് പരിശീലനം നൽകുന്നു . ഓൺലൈൻ രജിസ്ട്രേഷൻ നടപടികളിൽ സഹായിക്കാനുള്ള പദ്ധതിയും നടപ്പാക്കുന്നു. 17 വയസ്സു മുതൽ 23 വയസ്സുവരെയുള്ളവർക്ക് രജിസ്ട്രേഷന് അർഹതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9048159494.

error: Content is protected !!