മാവൂരിൽ യു ഡി എഫ് സ്ഥാനാർഥി ഹൃദയാഘാതം മൂലം മരിച്ചു

Report: Web Desk

മാവൂരിലെ യു ഡി എഫ് സ്ഥാനാർഥി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് മാവൂർ പഞ്ചായത്തിലെ 11-ാം വാർഡ് താത്തൂർ പൊയിലിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു അനിൽ കുമാർ. വീട്ടിൽ വച്ചാണ് അനിൽ കുഴഞ്ഞു വീണത്.ഇന്നലെ രാത്രി ആയിരുന്നു സംഭവം.

error: Content is protected !!