
Report: Web Desk
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നടൻ ധർമജനും ഉണ്ടെന്ന് സൂചന. ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജനെ പരിഗണിക്കുന്നതായാണ് വിവരം.കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാം എന്ന് ധർമജൻ പറഞ്ഞു. ഇതു സംബന്ധിച്ച ചർച്ച നടന്നിട്ടില്ലെന്നും ധർമജൻ പറഞ്ഞു.