യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Web Desk

ആനക്കാംപൊയിൽ മുത്തപ്പൻപുഴ തേൻപാറ ഒലിച്ചുചാട്ടത്തിൽ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടരഞ്ഞി മഞ്ഞക്കടവ് സ്വദേശി തുവ്വക്കുന്നുമ്മൽ ലെജിൻ (20) നെ ആണ് പണിക്കു പോയ സ്ഥലത്തിന്റെ അടുത്ത പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്മാർട്ടത്തിനായ് മെഡിക്കൽ കോളേജിൽ.

error: Content is protected !!