ന്യൂഡൽഹി∙ കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24നാണ് വോട്ടെടുപ്പ്. അന്നു വൈകിട്ടുതന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. അന്തരിച്ച എം.പി. വീരേന്ദ്ര കുമാർ എംപിയുടെ ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ്.