
Report: News Desk
നടനും മിമിക്രി കലാകാരനുമായിരുന്ന അബി ഓർമ്മയായിട്ട് ഇന്നേക്ക് മൂന്ന് വർഷം. 2017 നവംബര്‍ 30 നാണ് രക്ത സമ്മർദ്ദത്തെ അബി മരണത്തിന് കീഴടങ്ങിയത്. മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അബി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള നടനായിരുന്നു.ടെലിവിഷനിലും സ്റ്റേജിലും ചലച്ചിത്ര അഭിനയത്തിലും ഓർമ്മകൾ ബാക്കി വെച്ചാണ് അബി യാത്രയായത്.