സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുക എന്ന പരമ്പരാഗത സമീപനത്തിന് പകരം നാല് മിനിറ്റ് ദൈർഖ്യമുള്ള ട്രെയിലർ റിലീസ് ചെയ്താണ് തുറമുഖത്തിന് ശേഷം…
Author: CTV Online
കേന്ദ്രസര്‍ക്കാരിനു വഴങ്ങി ട്വിറ്റര്‍ ; സമയം വേണമെന്നു ആവശ്യം
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി. നയം അംഗീകരിക്കാമെന്നു ട്വിറ്റര്‍. നയം നടപ്പാക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യമാണെന്നും ട്വിറ്റര്‍ അറിയിച്ചു. നേരത്തെ രാജ്യത്തെ ഐ.ടി.…
മുക്കത്ത് വൻ വ്യാജമദ്യ വേട്ട
കോഴിക്കോട് ജില്ലയിൽ മുക്കത്തിനടുത്ത് മണാശേരി മുത്താലത്ത് നിന്നുമാണ് 25 ലിറ്റർ വ്യാജമദ്യവും 500 ലിറ്ററിൽ അധികം വാഷും മറ്റു വാറ്റു ഉപകരണങ്ങളും…
സർക്കാർ ജനങ്ങൾക്ക് ഒപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Web Desk എൽഡിഎഫ് സർക്കാർ ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ കരുത്താകും തെരഞ്ഞെടുപ്പിൽ പ്രകടമാകുക. സർക്കാർ ജനങ്ങൾക്ക് ഒപ്പമാണ്.…
കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കൂറ്റൻ കട്ടൗട്ടിൻ്റെ തല വെട്ടിമാറ്റി; സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.ഐ.എം
Web Desk കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിയ മാറ്റിയനിലയില്‍. കണ്ണൂര്‍ മമ്പറത്ത് സ്ഥാപിച്ച കട്ടൗട്ടിന്റെ തലഭാഗമാണ് അജ്ഞാതര്‍ വെട്ടിമാറ്റിയത്. സംഭവത്തിന്…
ആശ്ലീല ചിത്രങ്ങൾക്കായി കാമുകന്‍റെ സമ്മർദ്ദം;14കാരി ആത്മഹത്യ ചെയ്തു
Web Desk അശ്ലീല ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പെൺകുട്ടി ജീവനൊടുക്കി. പശ്ചിമബംഗാലിലെ ജൽപായ്ഗുരി ജില്ലയിൽ നിന്നാണ് ദാരുണ സംഭവം…
രണ്ട് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
Web Desk കേരളത്തിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഏപ്രിൽ അഞ്ച് മുതൽ…