നിയമസഭാ തിരഞ്ഞെടുപ്പ്; പൊതുപ്രചാരണത്തിനുള്ള സ്ഥലങ്ങൾ അനുവദിച്ചു

Report: News Desk

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പൊതുപ്രചാരണ പരിപാടികൾ നടത്തുന്നതിനായി ഓരോ നിയമസഭാ മണ്ഡലങ്ങൾക്കും സ്ഥലങ്ങൾ അനുവദിച്ചു.സ്ഥലങ്ങൾ പോളിങ് ദിനത്തിന്റെ രണ്ട് ദിവസം മുമ്പു വരെ ഉപയോഗിക്കാമെന്ന്‌ ജില്ലാ ഇലക്‌ഷൻ ഓഫീസർ അറിയിച്ചു.

error: Content is protected !!