ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍

തലശ്ശേരി: ധര്‍മ്മടം മണ്ഡലത്തില്‍ ആദ്യത്തെ മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 2500 വോട്ടുകള്‍ക്ക് പിന്നില്‍.

മുസ്‌ലിം ലീഗിലെ അബ്ദുല്‍ റഷീദാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

ആദ്യത്തെ റൗണ്ടില്‍ മുഖ്യമന്ത്രി മുന്നിലായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ആദ്യ റൗണ്ടില്‍ മൂവായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് നിന്ന ഇടത്താണിത്.

error: Content is protected !!