5000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കോഴിക്കോടിന്‍റെ പുതിയഐ ടി ഹബ്ബായ കാപ്പ്‌ക്കോൺ ബിസിനസ്‌ സെന്‍റർ

കോ​ഴി​ക്കോ​ട്‌: റിയൽ എസ്റ്റേറ്റ്, ക​ൺ​സ​ട്ര​ക്‌​ഷ​ൻ മേ​ഖ​ല​യി​ൽ പുതുച​രി​ത്രം സൃ​ഷ്ടി​ച്ച് ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 1000 ഫ്ലാ​റ്റു​ക​ൾ കൈ​മാറാനൊരുങ്ങി​ കാ​പ്പ്ക്കോ​ൺ ഗ്രൂ​പ്പ്. സം​സ്ഥാ​ന​ത്തെ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും കു​റ​ഞ്ഞ സ​മ​യംകൊ​ണ്ട് ആ​യി​രം ഫ്ലാ​റ്റു​ക​ൾ ഒ​രു ഗ്രൂ​പ്പി​ന്‍റേ​താ​യി കൈ​മാ​റു​ന്ന​ത്. ഐ ടി മേഖലയിൽ അയ്യായിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും പുത്തൻ പദ്ധതികൾ വിഭാവനം ചെയ്ത് കോഴിക്കോടിന്‍റെ വികസനമുഖമായി മാറുകയാണ് കാപ്പ്ക്കോൺ ഗ്രൂപ്പ്.


ഫ്ലാ​റ്റു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റ്റം പ​ന്തീ​രാ​ങ്കാ​വി​ലെ കാ​പ്പ്ക്കോ​ൺ സി​റ്റി​യി​ൽ ഏപ്രിൽ 24, 25, 26 തീയതികളിൽ ചെ​യ​ർ​മാ​ൻ സി. ​അ​ൻ​വ​ർ സാ​ദ​ത്ത് നി​ർ​വ​ഹിക്കും. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലാ​ൻ​ഡ് മാ​ർ​ക്ക് ഡെ​വ​ല​പ്പേ​ഴ്സും ബേ​സ് ലൈ​ൻ പ്രൊ​ജ​ക്ടും കൈ​കോ​ർ​ത്ത് കാ​പ്പ്ക്കോ​ൺ ഗ്രൂ​പ്പാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. റ​സി​ഡ​ൻ​ഷ്യ​ൽ, കൊ​മേ​ഷ്യ​ൽ, ക​ൺ​സ്ട്ര​ക്ഷ​ൻ പ​ദ്ധ​തി​ക​ളി​ലൂ​ടെ കാ​ൽ നൂ​റ്റാ​ണ്ട് കാ​ലം പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള കാ​ലി​ക്ക​റ്റ് ലാ​ൻ​ഡ് മാ​ർ​ക്ക് ഡെ​വ​ല​പ്പേ​ഴ്സ് ഒ​രു​വ​ർ​ഷം മു​ൻ​പ് കാ​പ്പ്ക്കോ​ൺ ഗ്രൂ​പ്പി​നു കീ​ഴി​ലേ​ക്കു പ്ര​വ​ർ​ത്ത​നം മാ​റ്റി​യി​രു​ന്നു.


നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച ടൂ​റി​സം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം മേഖലകളിൽ 25 വ്യ​ത്യ​സ്ത​മാ​യ പ​ദ്ധ​തി​ക​ൾ ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് അ​ൻ​വ​ർ സാ​ദ​ത്ത് പ​റ​ഞ്ഞു. കാ​പ്പ്ക്കോ​ൺ സി​റ്റി​യി​ൽ ന​ട​ക്കുന്ന ച​ട​ങ്ങി​ൽ എക്സിക്യൂട്ടീവ് ഡ​യ​റ​ക്ട​ർ അ​ക്ബ​ർ സാ​ദി​ഖ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​രു​ൺ എ​സ് ബാ​ബു, ജി​ജോ​യ് ജി ​എ​സ്, കാ​പ്പ്ക്കോ​ൺ സിറ്റിയുടെ ജനറൽ മാനേജർ- ഓപ്പറേഷൻസ് സാജിർ നടുവത്തിനി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!