
newsdesk
മുക്കം : തിരഞ്ഞെടുപ്പ് ആദ്യ ഫല സൂചനകൾ എത്തുമ്പോൾ യുഡിഎഫിന് മുൻകൈ
യുഡിഎഫ് 5
എൽഡിഎഫ്2
ഡിവിഷൻ 1 നടുകിൽ ആദ്യ വിജയം എൽഡിഎഫിലെ ഭവന വിനോദ്,
ഡിവിഷൻ 2 തെച്ച്യാട് അനീഫ് യുഡിഎഫ്, കല്ലുരുട്ടി സൗത്ത് യുഡിഎഫ്, കല്ലുരുട്ടി നോർത്ത് , തോട്ടത്തിൻ കടവ് യുഡിഎഫ് എന്നിവരാണ് വിജയിച്ചത്.