
newsdesk
മുക്കം : ഓട്ടോറിക്ഷ ഗർത്തത്തിലേക്ക് മറിഞ്ഞ് അപകടം. മുക്കം കാഞ്ഞിരമുഴിയിലാണ് ഇന്നലെയാണ് അപകടം നടന്നത്.
കാഞ്ഞിരമുഴി സ്വദേശിയുടെ ഓട്ടോറിക്ഷയാണ് എതിരെവന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ നിയത്രണം വിട്ട് റോഡരികിലെ ഗർത്തത്തിലേക് മറിഞ്ഞത് .അപകട സമയത് ഡ്രൈവർ മാത്രമായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്.
ഓട്ടോറിക്ഷക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെകിലും ഡ്രൈവർക്ക് പരിക്കില്ല