നാദാപുരത്ത് വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ

നാദാപുരം: വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ. കോഴിക്കോട് നാദാപുരം വേളത്താണ് സംഭവം. പെരുവയലിൽ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കണിച്ചൻ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.

മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!