ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Report: Web Desk

കോട്ടയം; പൂഞ്ഞാർ തെക്കേക്കര ടൗണിൽ ബസ് സ്റ്റാൻഡിലേയ്ക്കുള്ള പ്രവേശന ഭാഗത്തിന് സമീപത്തെ ഇടുങ്ങിയ മുറിയിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി.ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനിലാണ് മൃതദേഹം കണ്ടെത്തിയത്.

error: Content is protected !!