കോഴിക്കോട് ജില്ലയില്‍ കനത്ത മഴയും മൂടല്‍മഞ്ഞും; വിമാനങ്ങൾ വഴി തിരിച്ചു വിടുന്നു

കോഴിക്കോട് ജില്ലയിൽ കനത്ത മഴയും മൂടൽമഞ്ഞും. ഇതേത്തുടർന്ന് കരിപ്പൂരിലിറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ഇവ നെടുമ്പാശേരിയിലും കണ്ണൂരിലുമായി ലാൻഡ് ചെയ്യും. കരിപ്പൂരിൽ നിന്ന് പുറപ്പെടാനുള്ള രണ്ട് വിമാനങ്ങൾ വൈകുകയാണ്.
അതേസമയം കോഴിക്കോട് ജില്ലയിലെ മലയോര മേഖലകൾ ഉൾപ്പെടെയുള്ള മുഴുവൻ പ്രദേശങ്ങളിലും ഇന്ന് ശക്തമായ മഴ ലഭിച്ചു,

error: Content is protected !!