
Report: Vinod Nisari
വാഴക്കാട് ഗ്രാമ പഞ്ചായത്ത് സംവരണ വാർഡ് നറുക്കെടുപ്പ് മലപ്പുറം ജില്ലാ കലക്ട്രേറ്റിൽ വെച്ച് നടന്നു.
പഞ്ചായത്തിലെ വാർഡ് – 11 – എടവണ്ണപ്പാറ എസ്.സി വിഭാഗത്തിൽ പെട്ട വനിത സംവരണ വാർഡും,വാർഡ് – 10 – ചാലിയപ്രം എസ്.സി വിഭാഗത്തിലുള്ള ജനറൽ വാർഡും, വാർഡ് – 5 വാഴക്കാട് വീണ്ടും വനിത സംവരണ വാർഡുമായി .
വാർഡ് 1 ആക്കോട്
വാർഡ്2ഊർക്കടവ്
വാർഡ്3 മുണ്ടുമുഴി
വാർഡ്12 വട്ടപ്പാറ
വാർഡ്13 പണിക്കര പുറായ
വാർഡ്15 കണ്ണത്തുംപാറ
വാർഡ്16 ചീനിബസാർ
വാർഡ്17 നൂഞ്ഞിക്കര എന്നിവ ജനറൽ വാർഡുകളാണ്
വാർഡ്4ചെറുവട്ടൂർ
വാർഡ്5വാഴക്കാട്
വാർഡ്6വാലില്ലാപുഴ
വാർഡ്7എളമരം
വാർഡ്8 മപ്രം
വാർഡ്9 വെട്ടത്തൂർ
വാർഡ്14ചെറുവായൂർ
വാർഡ്18അനന്തായൂർ
വാർഡ്19ചൂരപ്പട്ട എന്നിവ വനിതാ സംവരണ വാർഡുകളുമാണ്.