മുക്കം ദിയ ഗോൾഡ് ആൻഡ് ഡയമെന്റ്സ് നവീകരിച്ച പുതിയ ഷോറൂം ഉത്‌ഘാടനം ചെയ്തു.

Web Desk

സ്വർണവ്യാപാര രംഗത്ത് കുറഞ്ഞ വര്ഷം കൊണ്ട് തന്നെ വിശ്വാസ്യത നേടിയെടുത്ത ദിയ ഗോൾഡ് ആൻഡ് ഡയമെന്റ്സ് നവീകരിച്ച പുതിയ ഷോറൂം എം എൽ എ ലിന്റോ ജോസഫ് പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിൽ ഉത്‌ഘാടനം ചെയ്തു. റിലോഞ്ചിങ്ങിന്റെ ഭാഗമായി ജനുവരി 10 വരെയുള്ള എല്ലാ പർച്ചേഴ്‌സിനും ‘പിക് യുവർ ലക്ക്’ പദ്ധതിയിലൂടെ ആകർഷകമായ സമ്മാനങ്ങളും വിപുലമായ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ കളക്ഷനും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‍മെന്റ് അറിയിച്ചു. കൂടാതെ ഉത്ഘാടനത്തോടനുബന്ധിച്ച് ഷോറൂം സന്ദർശിക്കുന്ന എല്ലാവര്ക്കും സമ്മാനങ്ങളും വിതരണം ചെയ്തു.

error: Content is protected !!