Web Desk
ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്കുമുള്ള യോഗ്യതാ നിർണയ പരീക്ഷയായ യുജിസി നെറ്റിന് 20 വരെ അപേക്ഷിക്കാം. 21 മുതൽ 23 വരെ അപേക്ഷയിൽ തിരുത്തൽ വരുത്താം. ഫീസ് 30 വരെ അടയ്ക്കാം. പരീക്ഷ ജൂൺ രണ്ടാംവാരം നടക്കും.