കർണാടകയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 8 മരണം, 20 പേർക്ക് പരുക്ക്

Web Desk

കർണാടകയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടുപേർ മരിച്ചു. 20 പേർക്ക് ഗുരുതരമായി പരുക്കേറ്റു. വിദ്യാർഥികളുൾപ്പെടെ 60 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെയാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!