വിവരം അറിയിക്കണം

ജില്ലയിലെ വിമുക്തഭടന്മാരുടെ മക്കളില്‍ ശാരീരികവും മാനസികവുമായി  വൈകല്യമുള്ള കുട്ടികളുടെ സംരക്ഷണം തങ്ങളുടെ മരണശേഷം  ആര്‍മി അതോറിറ്റിയെ ഏല്‍പ്പിക്കാന്‍ താല്‍പ്പര്യമുള്ള വിമുക്തഭടന്മാര്‍ ഡിസംബര്‍ 17 നകം  വിവരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ആഫീസര്‍ അറിയിച്ചു.  ഫോണ്‍ 0495 2771881.

error: Content is protected !!