എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും; നേരത്തേ തുടങ്ങാന്‍ തീരുമാനം

Web Desk

സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നവംബര്‍ 15 മുതല്‍ തുടങ്ങാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ 12 മുതല്‍ തുടങ്ങുന്നതിനാലാണ് ക്ലാസുകള്‍ നേരത്തേ ആരംഭിക്കുന്നത്. 19 മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബര്‍ ഒന്നിനാണ് വീണ്ടും സ്‌കൂളുകള്‍ തുറന്നത്. 1-7, 10, 12 ക്ലാസുകളാണ് ആരംഭിച്ചിരുന്നത്.

error: Content is protected !!