പതിനാറുകാരി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍;അസ്വഭാവിക മരണത്തിന് കേസ്

Web Desk

പാലക്കാട് വടക്കഞ്ചേരിയില്‍ പതിനാറുകാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിഴക്കഞ്ചേരി മമ്പാട് സ്വദേശിനിയെയാണ് ഉച്ചയോടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ പത്താം ക്ലാസ് പരീക്ഷാഫലത്തില്‍ മികച്ച മാര്‍ക്ക് ലഭിച്ചിരുന്നു. അസ്വഭാവിക മരണത്തിന് വടക്കഞ്ചേരി പൊലീസ് കേസെടുത്തു

error: Content is protected !!