ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സൈക്കിൾ റാലി

Local News

കുതിച്ചുയരുന്ന ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കാരശ്ശേരി പഞ്ചായത്ത് യുത്ത് ലീഗ് കമ്മറ്റി സൈക്കിൾ റാലി നടത്തി. നോർത്ത് കാരശ്ശേരി ഭാരത് പ്രട്ടോൾ പമ്പ് ൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആമിന എടത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു.യുത്ത് ലീഗ് ജില്ലാ സെക്രട്ടറി എം ടി സെയ്ത് ഫസൽ, റഹൂഫ് കൊളക്കാടൻ, എം ടി മുഹ്സിൻ, അഷ്റഫലി കെ എം, സിറാജ് മേലേ കളം, പി.പി ഷിഹാബ്, ഷംസീർ മണ്ണിൽ എന്നിവർ സംസാരിച്ചു.

error: Content is protected !!