മുക്കത്ത്‌ വൻ വ്യാജമദ്യ വേട്ട

കോഴിക്കോട് ജില്ലയിൽ മുക്കത്തിനടുത്ത്‌ മണാശേരി മുത്താലത്ത്‌ നിന്നുമാണ് 25 ലിറ്റർ വ്യാജമദ്യവും 500 ലിറ്ററിൽ അധികം വാഷും മറ്റു വാറ്റു ഉപകരണങ്ങളും പിടികൂടിയത് . മണാശ്ശേരി മുത്താലം റോഡിൽ വീട് കേന്ദ്രീകരിച്ചു വ്യാജ മദ്യ നിർമാണം നടക്കുന്നു എന്ന സ്പെഷ്യൽ ബ്രാഞ്ചിന്റെ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആണ് വ്യാജ മദ്യം പിടികൂടിയത്.

കൊടിയത്തൂർചെറുവാടി സ്വദേശിയെയാണ് മുക്കം പോലീസ് പിടികൂടിയത് ആൾത്താമസമില്ലാത്ത വീട്ടിൽ കുക്കർ ഉപയോഗിച്ച് വറ്റുന്നതിനിടയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്

error: Content is protected !!