Web Desk താൻ ചെയ്തത് ത്യാഗമല്ല മറിച്ച് കടമയാണെന്ന് അച്ഛന് കരൾ പകുത്ത് നൽകാൻ താരുമാനമെടുത്ത ദേവനന്ദ. ഇതൊരു ത്യാഗമായാണ് എടുക്കന്നത്.…
Category: TOP NEWS
നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു
Web Desk നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു. അമ്പലപ്പുഴ സ്വദേശി…
കോഴിക്കോടിന്റെ സ്വന്തം ക്ലോക്ക് ടവര്‍ നിലക്കുന്നു; പുതുവര്‍ഷം അശോക ആശുപത്രി ചരിത്രമാകും
Web Desk കോഴിക്കോട് നഗരത്തില്‍ വന്നവരൊക്കെ അശോക ആശുപത്രി കണ്ടിരിക്കും, ഇല്ലെങ്കില്‍ കേട്ടിട്ടെങ്കിലും ഉണ്ടാവും. പ്രസവത്തിന് പണ്ടുകാലംതൊട്ടേ പേരുകേട്ട ഈ ആശുപത്രി…
ക്രിസ്മസ്, പുതുവത്സര സീസണ്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്നുമുതല്‍
Web Desk കേരളത്തിലേക്ക് പുതുതായി അനുവദിച്ച ദക്ഷിണ റെയില്‍വേയുടെ 17 പുതിയ ട്രെയിനുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചാണ് പുതിയ…
ബിഎഫ് 7; കേരളത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; മാസ്ക് ധരിക്കാനും നിര്‍ദേശം
Web Disk രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കടുപ്പിച്ച് കേരളവും. പത്ത് മാസത്തെ ഇടവേളയ്ക്ക്…
ചാൾസ് ശോഭരാജിനെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീംകോടതി ഉത്തരവ്
Web Desk ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭാരാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതിയുടെ ഉത്തരവ്. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന…
മുക്കം ദിയ ഗോൾഡ് ആൻഡ് ഡയമെന്റ്സ് നവീകരിച്ച പുതിയ ഷോറൂം ഉത്ഘാടനം ചെയ്തു.
Web Desk സ്വർണവ്യാപാര രംഗത്ത് കുറഞ്ഞ വര്‍ഷം കൊണ്ട് തന്നെ വിശ്വാസ്യത നേടിയെടുത്ത ദിയ ഗോൾഡ് ആൻഡ് ഡയമെന്റ്സ് നവീകരിച്ച പുതിയ…
വിക്സ് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തി; കരിപ്പൂരിൽ ഒരാൾ പിടിയിൽ
Web Desk കരിപ്പൂരിൽ വിക്സ് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയതിന് ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശി കാസിമാണ് പിടിയിലായത്. 226 ഗ്രാം…
തിരുവല്ലയിൽ നരബലി ശ്രമം; യുവതി രക്ഷപ്പെട്ടത് താലനാരിഴയ്ക്ക്
Web Desk കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷം തിരുവല്ലയിൽ നരബലി ശ്രമം. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്. കൊച്ചിയിൽ…
രാജി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
Web Desk ട്വിറ്റർ സി ഇ ഒ സ്ഥാനം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ഇന്ന് പുലർച്ചെയാണ് ട്വിറ്ററിലൂടെ മസ്ക്…