WebDesk മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാന കണ്ണിയെ പിടികൂടി. കോതമംഗലം ഓടക്കാലി സ്വദേശിയാണ് പൊലീസ് പിടിയിലായത്. കാറിൽ വിൽക്കുന്നതിന് കൊണ്ടുവന്ന ഒരു…
Category: TOP NEWS
പ്രായപൂർത്തിയാവാത്ത താരത്തെ ഉപയോഗിച്ച് മസാജിങ്ങ്; യുപിയിൽ ക്രിക്കറ്റ് പരിശീലകനു സസ്പൻഷൻ
WebDesk പ്രായപൂർത്തിയാവാത്ത താരത്തെ ഉപയോഗിച്ച് മസാജിങ്ങ് നടത്തിയ ക്രിക്കറ്റ് പരിശീലകനു സസ്പൻഷൻ. യുപിയിലെ രവീന്ദ്ര കിഷോർ ഷാഹി സ്പോർട്സ് സ്റ്റേഡിയത്തിൽ വച്ചാണ്…
തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
WebDesk തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം. വഴുതക്കാട് MP അപ്പൻ റോഡിൽ ഡി.പി.ഐ ജംഗ്ഷനിൽ അലങ്കാര മത്സ്യ ടാങ്ക് ഗോഡൗണിലാണ് തീ…
കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; ശക്തമായ നടപടിക്ക് ഹൈക്കോടതി നിർദേശം
WebDesk കൊച്ചി നഗരത്തിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ശക്തമായ നടപടിക്ക് ഹൈക്കോടതി നിർദ്ദേശം. സംഭവത്തിൽ സ്വമേധയാ കേസെടുത്ത…
ബജറ്റ് തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിലേക്ക്
WebDesk സംസ്ഥാന ബജറ്റ് തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് സമരത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി. ഈ മാസം 20 മുതല്‍ 25വരെ സമര…
മാലിന്യക്കുഴിയിൽ വീണ് കുട്ടി മരിച്ച സംഭവം; പ്ലൈവുഡ് കമ്പനി അടച്ചിടാൻ പഞ്ചായത്ത് നിർദ്ദേശം
WebDesk കൊച്ചി : പെരുമ്പാവൂർ കുറ്റിപാടത്തു മാലിന്യക്കുഴിയിൽ വീണു കുട്ടി മരിച്ച സംഭവത്തിൽ നോവ പ്ലൈവുഡ് കമ്പനി അടച്ചിടാൻ വെങ്ങോല പഞ്ചായത്ത്…
ശമ്പളം നൽകാൻ കഴിയില്ലെങ്കിൽ കെഎസ്ആർടിസി പൂട്ടണം; രൂക്ഷപ്രതികരണവുമായി ഹൈക്കോടതി
WebDesk കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ രൂക്ഷമായ പ്രതികരണവുമായി ഹൈക്കോടതി രംഗത്ത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെങ്കിൽ സ്ഥാപനം പൂട്ടണം. അങ്ങനെ…
കോന്നി താലൂക്ക് ഓഫീസില്‍ കൂട്ട അവധിയെടുത്ത് ജീവനക്കാര്‍ വിനോദയാത്ര പോയ സംഭവം;കര്‍ശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജന്.
WebDesk പത്തനംതിട്ട കോന്നി താലൂക്ക് ഓഫീസില്‍ കൂട്ട അവധിയെടുത്ത് ജീവനക്കാര്‍ വിനോദയാത്ര പോയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ…
വേസ്റ്റ് കുഴിയിൽ വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം; സംഭവം പെരുമ്പാവൂരിൽ
WebDesk പെരുമ്പാവൂരിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ വീണാണ് മരണം. വെസ്റ്റ് ബംഗാൾ സ്വദേശി ഹുനൂബയുടെ…
വിവാഹ സല്‍ക്കാരത്തിന് പ്ലേറ്റ് എത്തിക്കാന്‍ വൈകി;കാറ്ററിംഗ് ജീവനക്കാരനെ പ്ലാസ്റ്റിക് ട്രേ കൊണ്ട് അടിച്ചുകൊലപ്പെടുത്തി.
WebDesk ഡല്‍ഹി: വിവാഹ സല്‍ക്കാരത്തിന് പ്ലേറ്റ് എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കാറ്ററിംഗ് ജീവനക്കാരനെ പ്ലാസ്റ്റിക് ട്രേ കൊണ്ട് അടിച്ചുകൊലപ്പെടുത്തി. വിരുന്നിനെത്തിയ ഡി.ജെ…