WebDesk നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് കുഞ്ഞുപിറന്നു. ജീവിതത്തിലെ പുതിയ വെളിച്ചത്തിന്റെ വിശേഷങ്ങള്‍ ബേസില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചത്. ‘ഹോപ്…
Category: TOP NEWS
വയനാട്ടില്‍ കൂലി കൂട്ടി ചോദിച്ചതിന് ആദിവാസി മധ്യവയസ്കന് മര്‍ദനം.
WebDesk വയനാട്ടില്‍ കൂലി കൂട്ടി ചോദിച്ചതിന് ആദിവാസി മധ്യവയസ്കന് മര്‍ദനം. സംഭവത്തില്‍ സ്ഥലമുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. മഞ്ഞപ്പാറ കരുവളംവീട്ടില്‍ അരുണിനെതിരെയാണ് അമ്പലവയല്‍…
ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് ഇ.ഡി; സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകൾ പ്രധാന തെളിവ്
WebDesk ലൈഫ് മിഷന് കോഴക്കേസില്‍ എം.ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസില്‍ ആകെ എട്ട് പേരെയാണ് ഇ.ഡി പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്.…
ജനറൽ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു തിരുവമ്പാടിയിൽ 5000 മെമ്പർഷിപ്പ് ചേർക്കും
WebDesk അസംഘടിത മേഖലയിലെ തൊഴിലാളികളെ ഉൾപെടുത്തി രൂപീകരിച്ച ജനറൽ വർക്കേഴ്സ് യൂണിയൻ-സി ഐ ടി യു വിൻ്റെ മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു.തിരുവമ്പാടി…
ഐ ലീഗിൽ ഇന്ന് രാജസ്ഥാൻ യൂണൈറ്റഡിനെതിരെ ഗോകുലം കേരളം എഫ്സി ഇറങ്ങും
WebDesk ഐ ലീഗിൽ ഇന്ന് രാജസ്ഥാൻ യൂണൈറ്റഡിനെതിരെ ഗോകുലം കേരളം എഫ്സി ഇന്ന് ഇറങ്ങും. ന്യൂഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട്…
ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരു കോടി കുഴൽപ്പണം പിടികൂടി; രണ്ട് തമിഴ്നാട് സ്വദേശികളെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു.
WebDesk പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരു കോടി കുഴൽപ്പണം പിടികൂടി.ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഐലൻഡ് എക്സ്പ്രസിലാണ്,…
ശിവശങ്കറിന്റെ അറസ്റ്റിൽ ചെന്നിത്തല; സത്യം സ്വർണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും പുറത്ത് വരും
WebDesk പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല. സ്വർണക്കള്ളക്കടത്തും ലൈഫ് മിഷൻ അഴിമതിയും പുറത്തുകൊണ്ടുവന്നപ്പോൾ ആരോപണം…
ഗെയിം കളിക്കാൻ കേടായ മൊബൈൽ നന്നാക്കാൻ വീട്ടുകാർ വിസമ്മതിച്ചു; 15 വയസുകാരൻ ആത്മഹത്യ ചെയ്തു
WebDesk കേടായ മൊബൈൽ ഫോൺ നന്നാക്കാൻ വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്ന് 15 വയസുകാരൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം.…
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ്; തനിക്കെതിരെ പാർട്ടിയിൽ ഗൂഢാലോചനയെന്ന് എ.ഷാനവാസ്
WebDesk കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന നടന്നെന്ന് ആലപ്പുഴയിലെ സിപിഐഎം നേതാവ് എ. ഷാനവാസ്. ജിഎസ്ടി കമ്മീഷണറേറ്റ്, ഡിജിപി…
അപരിചിതയായ യുവതിക്ക് വൃക്കകളിലൊന്ന് നല്കി മണികണ്ഠന്; നന്ദി അറിയിച്ച് ആരോഗ്യ മന്ത്രി
WebDesk തന്റെ വൃക്കകളിലൊന്ന് അപരിചിതയായ യുവതിക്ക് നല്കിയ വയനാട് ചീയമ്പം പള്ളിപ്പടി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനെ ആരോഗ്യ മന്ത്രി വീണാ…