WebDesk ജഡ്ജിമാരുടെ പേരില്‍ താന്‍ കോഴ വാങ്ങിയിട്ടില്ലെന്ന് അഡ്വ സൈബി ജോസ് കിടങ്ങൂര്‍. തനിക്കെതിരായി ഗൂഢാലോചന നടന്നെന്നും ബാര്‍ കൗണ്‍സിലിന് നല്കിയ…
Category: TOP NEWS
ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരു ഭീകരൻ കൊല്ലപ്പെട്ടു.
WebDesk ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത്…
വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകാൻ ;അരുവിക്കര ടൂറിസം പദ്ധതി തയ്യാറാകുന്നു.
WebDesk അരുവിക്കര ഡാം ടൂറിസം പദ്ധതിയുടെ തുടർ നടപടികൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി ജി സ്റ്റീഫൻ എംഎൽഎയും ജില്ലാ കളക്ടർ ജെറോമിക്…
മണ്ണിനടിയിൽ നിന്ന് അപൂർവ ശബ്ദം; പരിഭ്രാന്തരായി ജനം,സംഭവം മഹാരാഷ്ട്രയിൽ
WebDesk മഹാരാഷ്ട്രയിൽ മണ്ണിനടിയിൽ നിന്ന് അപൂർവ ശബ്ദം. പക്ഷേ ഭൗമപ്രതിഭാസമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ജനങ്ങൾ ആശങ്കയിലായി.ബുധനാഴ്ച വിവേകാനന്ദ് ചൗകിന് സമീപം…
രണ്ട് ദിവസം മുമ്പ് കാണാതായ പതിനേഴുക്കാരനെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി
WebDesk രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ ആൺകുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ…
ഭക്ഷണം എത്തിക്കാൻ റോബോട്ടുകൾ; പുത്തന്‍ സാങ്കേതിക വിദ്യയുമായി ദുബായ്
WebDesk പുത്തന്‍ സാങ്കേതിക വിദ്യകള്‍ ആദ്യം നടപ്പാക്കി എന്നും ലോകത്തിന് വിസ്മയമാകുന്ന ദുബായി ഭക്ഷണവിതരണത്തിന് റോബോട്ടുകളെ സജ്ജമാക്കുന്നു .ദുബായില്‍ ഭക്ഷണ സാധനങ്ങളെത്തിക്കാന്‍…
വ്യാജ പ്രചാരണങ്ങൾ നടത്തി തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചു; നിർണായക വെളിപ്പെടുത്തലുമായി ഹൊഹേ മേധാവി.
WebDesk പെഗസസിന് പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി ഹൊഹേ മേധാവി. വ്യാജ പ്രചാരണങ്ങൾ നടത്തി തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചെന്ന് ഹൊഹേ മേധവി വ്യക്തമാക്കി. മുപ്പതിലധികം…
ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍; കത്തയച്ച് മുഖ്യമന്ത്രി .ഓർമപ്പെടുത്തൽ കോടതിയെ സമീപിക്കുന്നതിന് മുന്നോടി
WebDesk ലോകായുക്ത, സര്‍വകലാശാലാ ബില്ലുകള്‍ ഒപ്പിട്ടിട്ടില്ലെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി…
മൂന്നു ദിവസം നീണ്ടു നിന്ന ലോക സർക്കാർ ഉച്ചകോടിക്ക് ദുബായിൽ സമാപനം
WebDesk മൂന്നു ദിവസം നീണ്ടു നിന്ന ലോക സർക്കാർ ഉച്ചകോടിക്ക് ദുബായിൽ സമാപനം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും…
വിശ്വനാഥന്റെ മരണത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ
WebDesk കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആദിവാസി യുവാവ് വിശ്വനാഥനെ തടഞ്ഞുവച്ച രണ്ട് പേരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇവരെ തിരിച്ചറിയാനുള്ള അന്വേഷണം…