WebDesk എറണാകുളം തൃപ്പുണിത്തറയിൽ ലോട്ടറിക്കടയ്ക്ക് തീയിട്ടു. തൃപ്പുണിത്തറയിലെ മീനാക്ഷി ലോട്ടറിസ്‌നാണ് പെട്രോൾ ഒഴിച്ച് തീ ഇട്ടത്. അതിക്രമം കാണിച്ച രാജേഷിനെ ജാമ്യമില്ലാവകുപ്പ്…
Category: TOP NEWS
മഹാരാഷ്ട്രയിൽ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് കഫ് സിറപ്പ് നിർമ്മാതാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
WebDesk മഹാരാഷ്ട്രയിൽ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് കഫ് സിറപ്പ് നിർമ്മാതാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബി.ജെ.പി എം.എൽ.എ ആശിഷ് ഷെലാർ ഉൾപ്പടെയുള്ളവരുടെ…
വിവാഹ ദിനത്തിൽ കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം വികൃതമായി; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ
WebDesk വിവാഹ ദിനത്തിൽ കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം വികൃതമായി. ഇത് കണ്ടതോടെ വരന്‍ വിവാഹത്തിൽ നിന്നും പിന്മാറി.…
“ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക” ; ശ്രദ്ധേയമായി തോട്ടുമുക്കം ഗവ. യു പി സ്കൂൾ മെഗാ മെഡിക്കൽ ക്യാമ്പ്
WebDesk സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിൽ കെഎംസിടി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടുകൂടി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.…
ഇന്നും നാളെയും സംസ്ഥാനത്ത് ചൂട് കൂടും; ദുരന്തനിവാരണ അതോറിറ്റി
WebDesk സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി. വടക്കൻ കേരളത്തിലാകും ചൂട് കൂടുതൽ അനുഭവപ്പെടുകയെന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി…
വിവാദങ്ങള്‍ക്കിടെ സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ ഇന്ന് ഇ പി ജയരാജന്‍ പങ്കെടുക്കും
WebDesk വിവാദങ്ങള്‍ക്കിടെ സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ ഇന്ന് ഇ പി ജയരാജന്‍ പങ്കെടുക്കും. എം വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയുടെ…
പുക മൂടി കൊച്ചി നഗരം; ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം മൂലമുണ്ടായ പുക മൂലം കൊച്ചി നിവാസികൾ ദുരിതത്തിൽ
WebDesk ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം മൂലമുണ്ടായ പുക മൂലം കൊച്ചി നിവാസികൾ ദുരിതത്തിൽ. വൈറ്റില, തേവര, കുണ്ടന്നൂർ, പനമ്പള്ളി നഗർ…
കാസർഗോഡ് കോൺഗ്രസ് പ്രവർത്തകനെ മൂന്നംഗസംഘം ആക്രമിച്ചു; ആക്രമണത്തിന് പിന്നിൽ സിപിഐഎം എന്ന് ആരോപണം
WebDesk കാസർഗോഡ് കുറ്റിക്കോൽ പുളുവഞ്ചിയിൽ കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. കുറ്റിക്കോൽ മണ്ഡലം സെക്രട്ടറിയായ എച്ച്.വേണുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൈയ്ക്ക്…
ലൈംഗികമായി അധിക്ഷേപിച്ചുവെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി, ഇറക്കി വിട്ട് പോലീസ്; വർക്കല പൊലീസിനെതിരെ ഗുരുതര ആക്ഷേപവുമായി വീട്ടമ്മ
WebDesk വർക്കല പൊലീസിനെതിരെ ഗുരുതര ആക്ഷേപവുമായി വീട്ടമ്മ. രാത്രിയിൽ പരാതിയുമായെത്തിയ വീട്ടമ്മയെ സ്റ്റേഷനിൽ നിന്നിറക്കി വിട്ടതായാണ് പരാതി. കനാൽ പുറമ്പോക്കിൽ താമസിക്കുന്നത്…
കൊല്ലം രണ്ടാംകുറ്റിയിൽ വാഹനങ്ങൾ കത്തി നശിച്ചു ; നാല് ഇരുചക്ര വാഹനങ്ങളും കാറും ഓട്ടോയുമാണ് കത്തി നശിച്ചത്
WebDesk കൊല്ലം രണ്ടാംകുറ്റിയിൽ വാഹനങ്ങൾ കത്തി നശിച്ചു. നാല് ഇരുചക്ര വാഹനങ്ങളും കാറും ഓട്ടോയുമാണ് കത്തി നശിച്ചത്. ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിനാണ് ആദ്യം…