WebDesk സിഗരറ്റ് വലിക്കുന്നതിനിടെ ദേശീയ ഗാനത്തെയും പതാകയെയും അനാദരിക്കുന്ന പെൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊൽക്കത്തയിൽ നിന്നുള്ള രണ്ട് പെൺകുട്ടികളുടെ…
Category: TOP NEWS
സംസ്ഥാനത്ത് ഇനി മുതൽ പെട്രോൾ കുപ്പിയിൽ ലഭിക്കില്ല
WebDesk വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിയമം…
പബ്ബിലെ ഡിജെ പാർട്ടിയിൽ രാമായണ സീരിയലിലെ ദൃശ്യങ്ങള്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍
WebDesk നോയിഡയിലെ ഗാർഡൻസ് ഗലേറിയ മാളിലെ പബ്ബിലാണ് സംഭവം. ലോര്‍ഡ് ഓഫ് ഡ്രിങ്ക്സ് പബ്ബിന്റെ ഉടമയും മാനേജറുമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പരാതിയൊന്നും…
അയോഗ്യതക്ക് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കും, ഇന്ന് ഒരു വിവാദത്തിനില്ല; മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ
WebDesk ലോക്സഭയില്‍ അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇന്ന് ഒരു വിവാദത്തിനില്ല.…
ബിജെപിയുടെ ഭവന സന്ദര്‍ശനം ഇരട്ടത്താപ്പെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
WebDesk ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധത സംബന്ധിച്ച് എല്ലാവര്ക്കും കൃത്യമായ ധാരണയുണ്ട്. ഇപ്പോഴത്തെ പ്രസ്താവനകള്‍ രാഷ്ട്രീയ പിന്തുണയായി കാണാനാവില്ല. തെരഞ്ഞെടുത്ത വീടുകള്‍ മാത്രം…
ഭക്ഷ്യ സംസ്കരണ മേഖലയില്‍ വരാന്‍ പോകുന്നത് ആയിരം കോടിയുടെ പദ്ധതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
WebDesk ഭക്ഷ്യ സംസ്കരണ മേഖലയെ കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ട്. മത്സ്യബന്ധനരീതി ശാസ്ത്രീയമായി മെച്ചപ്പെടുത്തണമെന്നും ഉള്‍നാടന്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ…
രാഹുൽ ഗാന്ധി ഒരു ട്രോൾ മെറ്റീരിയൽ; രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ജ്യോതിരാദിത്യ സിന്ധ്യ
WebDesk അദാനിയുടെ പേരിനൊപ്പം തന്റെ പേർ കൂട്ടിച്ചേർത്തത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ബിജെപി കേന്ദ്ര മന്ത്രിയുമായ…
മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കി; 15 കാരി ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
WebDesk വാണിജ്യ നഗരമായ മുംബൈയിലെ മലാഡിന് സമീപമാണ് ദാരുണമായ സംഭവം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.മലാഡിലെ…
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; പ്രതിക്ക് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് പൊലീസ്
WebDesk ഷൊര്‍ണൂരില്‍ പ്രാദേശിക സഹായം കിട്ടിയതിന് പിന്നില്‍ ഈ സംഘടനയ്ക്ക് ബന്ധമുണ്ടോയെന്നാണ് അന്വേഷണം. ഷൊര്‍ണൂരില്‍ ഷാരൂഖ് സഞ്ചരിച്ച സ്ഥലങ്ങളില്‍ സ്പെഷ്യല്‍ ബ്രാഞ്ച്…
ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫി ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക് ആന്നെന്ന് പോലീസിന്റെ കണ്ടെത്തൽ
WebDesk എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പിടിയിലായ ഷാറൂഖ് സെയ്ഫി ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക് ആന്നെന്ന് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ, കോഴിക്കോട്…