WebDesk മലപ്പുറം താനൂരിലെ ബോട്ടപകടത്തില് കാണാതായ കുട്ടിയെ കണ്ടെത്തി. കുട്ടി കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലുണ്ടെന്ന് ദുരന്ത നിവാരണ വിഭാഗം…
Category: TOP NEWS
താനൂർ ബോട്ടപകടം; അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണം,സംഭവ സ്ഥലം സന്ദർശിച്ചതിന് ശേഷം പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
WebDesk താനൂർ ബോട്ടപകടത്തിന്റെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട്. അപകട സ്ഥലം സന്ദർശിച്ചതിന് ശേഷമായിരുന്നു…
ജന്തർ മന്തറിൽ സംഘർഷം; ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ അറിയിച്ചെത്തിയ കർഷകരും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്
WebDesk പൊലീസിന്റെ ബാരിക്കേഡുകൾ മറിച്ചിട്ടു. അതേസമയം സമാധാനപൂർവ്വം പ്രതിഷേധിക്കണമെന്ന് ഗുസ്തി താരങ്ങൾ അഭ്യർത്ഥിച്ചു.പതിനാറാം ദിവസമാണ് ജന്തർ മന്തറിൽ ഗുസ്തിതാരങ്ങളുടെ സമരം. താരങ്ങൾക്ക്…
ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
WebDesk 75 ലക്ഷം ഒന്നാം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഇന്ന്…
താനൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ വാട്ടർ മെട്രോ യാത്രയിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബഹ്റ
WebDesk എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെ ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികൾക്കായി പ്രത്യേക ജാക്കറ്റും ഉണ്ട്. ആളുകളുടെ എണ്ണം…
താനൂര് ബോട്ടപകടം; ഒരു കുടുംബത്തിലെ നാല് പേരും അപകടത്തിൽ മരിച്ചു
WebDesk മലപ്പുറം താനൂര് ഒട്ടുംപുറം തൂവല്ത്തീരം ബീച്ചില് ബോട്ടപകടത്തില് മരിച്ചവരില് ഒരു കുടുംബത്തിലെ നാല് പേരും. ചെട്ടിപ്പടിയിലെ ഒരു കുടുംബത്തിലെ നാല്…
മലപ്പുറം താനൂര് ബോട്ടപകടത്തില് ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
WebDesk ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളുണ്ട്. അത്തരം കാര്യങ്ങളടക്കം അന്വേഷണ പരിധിയില് കൊണ്ടുവരാന് തക്കതായ ജുഡീഷ്യല് കമ്മിഷന് അന്വേഷമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്പെഷ്യല്…
സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില
WebDesk ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് കഴിഞ്ഞ ആഴ്ച സ്വർണവില എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു.…
രാജസ്ഥാനില് എയര്ഫോഴ്സിന്റെ മിഗ്21 യുദ്ധവിമാനം തകര്ന്നുവീണ് മൂന്ന് പ്രദേശവാസികള് കൊല്ലപ്പെട്ടു
WebDesk രാജസ്ഥാനില് എയര്ഫോഴ്സിന്റെ മിഗ്21 യുദ്ധവിമാനം തകര്ന്നുവീണ് മൂന്ന് പ്രദേശവാസികള് കൊല്ലപ്പെട്ടു. രാജസ്ഥാന് ഹനുമാന്ഗഢിലെ ദാബ്ലി മേഖലയിലാണ് അപകടം. പൈലറ്റ് സുരക്ഷിതനാണെന്ന്…
സംസ്ഥാനത്ത്ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലും കാറ്റോടും കൂടിയ വേനല് മഴ തുടരാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
WebDesk മലയോര മേഖലയില് ശക്തമായ മഴ ലഭിച്ചേക്കും. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്കിയിട്ടില്ല. നാളെ മുതല് അടുത്ത മൂന്ന്…