വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഇടപെട്ട് സിപിഐഎം; ബാബുജാനോടും ആര്‍ഷോയോടുംവിശദീകരണം സിപിഐഎം തേടി

WebDesk സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എച്ച് ബാബുജാനോടും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയോടും സിപിഐഎം…

സംസ്ഥാനത്ത് തെരുവുനായ പ്രശ്നം ഗുരുതരമാണെന്ന് ത​ദ്ദേ​ശ ​മ​ന്ത്രി എം.ബി രാജേഷ്; ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും

WebDesk തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും. തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള മൊ​ബൈ​ല്‍ എ​ബി​സി (അ​നി​മ​ല്‍ ബെ​ര്‍​ത്ത് ക​ണ്‍​ട്രോ​ള്‍ പ്രോ​ഗ്രാം) കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍…

തനിക്കെതിരെ നടന്നത് കോണ്‍ഗ്രസുകാരുടെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വ്യാജ രേഖ കേസില്‍ അറസ്റ്റിലായ കെ വിദ്യ

WebDesk കോണ്‍ഗ്രസ് സംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് തന്നെ കുടുക്കിയതെന്ന് വിദ്യ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ജോലിക്കായി വ്യാജരേഖ നല്‍കിയിട്ടില്ലെന്നും വിദ്യ ചോദ്യം…

പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശ ഹൈക്കോടതി അംഗീകരിച്ചു

WebDesk സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച്…

പകര്‍ച്ചപ്പനി പ്രതിരോധത്തിന് എല്ലാവരും കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

WebDesk ഡെങ്കിപ്പനിക്കെതിരെയും എലിപ്പനിക്കെതിരെയുംഅതീവ ജാഗ്രത വേണമെന്നും വരുന്ന ആഴ്ചകളില്‍ വെള്ളി ശനി ഞായര്‍ ദിവസങ്ങള്‍ ഡ്രൈ ഡേ ആയി ആചരിക്കണമെന്നും മുഖ്യമന്ത്രി…

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; നിഖിൽ തോമസിന്‍റെ എം കോം രജിസ്ട്രേഷൻ റദ്ദാക്കി

WebDesk വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ നടപടിയെടുത്ത് കേരള സർവകലാശാല. നിഖിൽ തോമസിന്‍റെ എം കോം…

പാലക്കാട് മുതലമട ഗോവിന്ദാപുരം നീലിപ്പാറയിലെ ചകിരി ഫാക്ടറയില്‍ വന്‍ തീപിടുത്തം

WebDesk രാവിലെ 9 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തമിഴ്‌നാട്ടില്‍ നിന്ന് ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി വൈകിട്ടോടെ തീ നിയന്ത്രണവിധേയമാക്കി.തീയും പുകയും…

കോഴിക്കോട് താമരശ്ശേരിയിൽ പട്ടാപ്പകല്‍ സ്‌കൂട്ടര്‍ കടത്തിക്കൊണ്ടുപോയി യുവാവ്

WebDesk കോഴിക്കോട് താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് പട്ടാപ്പകല്‍ സ്‌കൂട്ടര്‍ കടത്തിക്കൊണ്ടുപോയി. സ്റ്റേഷന്‍ സമീപത്തെ ജ്വല്ലറി ഉടമ അബ്ബാസിന്റെ സ്‌കൂട്ടറാണ്…

തമിഴ്‌നാട്ടിൽ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 മദ്യശാലകൾ നാളെ പൂട്ടും

WebDesk സംസ്ഥാനത്തുടനീളമുള്ള 5,329 ചില്ലറ മദ്യശാലകളിൽ 500 എണ്ണം പൂട്ടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഘട്ടംഘട്ടമായി മദ്യശാലകൾ അടച്ചുപൂട്ടാനുള്ള സർക്കാർ നയത്തിന്…

സംസ്ഥാനത്ത് വീണ്ടും പനിമരണം; കൊല്ലം ജില്ലയില്‍ രണ്ട് പേരും പത്തനംതിട്ടയില്‍ ഒരാളും മരിച്ചു

WebDesk കൊല്ലം ചവറ സ്വദേശി അരുണ്‍ കൃഷ്ണ (33) ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ചാത്തന്നൂര്‍ സെന്റ് ജോസഫ് യു പി സ്‌കൂളിലെ…

error: Content is protected !!