പാലക്കാട് മുതലമട ഗോവിന്ദാപുരം നീലിപ്പാറയിലെ ചകിരി ഫാക്ടറയില്‍ വന്‍ തീപിടുത്തം

WebDesk

രാവിലെ 9 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തമിഴ്‌നാട്ടില്‍ നിന്ന് ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി വൈകിട്ടോടെ തീ നിയന്ത്രണവിധേയമാക്കി.
തീയും പുകയും ശ്വസിച്ച് സ്ഥാപനത്തിലെ ഒരു ജീവനക്കാരിക്ക് ശ്വസതടസമുണ്ടായി തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു ജീവനക്കാര്‍ പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിയതിനാല്‍ കൂടുതല്‍ അപകടകങ്ങള്‍ ഉണ്ടായില്ല.

error: Content is protected !!