ബസ് സമരം അനാവശ്യം, സമ്മർദ്ദങ്ങൾക്ക് ഗവൺമെന്റ് വഴങ്ങില്ല; മന്ത്രി ആന്റണി രാജു

newsdewsk ബസ് സമരം അനാവശ്യമാണെന്നും ഗവൺമെന്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും മന്ത്രി ആന്റണി രാജു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നു. 846…

മലപ്പുറത്ത് കുഷ്ഠരോഗം സ്ഥിരീകരിച്ചു; മൂന്ന് കുട്ടികളടക്കം 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്; ഇതോടെഈ വർഷം കുട്ടികളടക്കം 47 പേർക്ക് രോഗം സ്ഥിരീകരിച്ചു.

newsdesk മലപ്പുറം: മലപ്പുറത്ത് മൂന്ന് കുട്ടികളടക്കം 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഈ വർഷം ഒമ്പത് കുട്ടികൾക്കും 38 മുതിർന്നവർക്കും രോഗം…

സംസ്ഥാനത്ത് മഴ തുടരും;മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം നിർദേശം നൽകി

newsdesk തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു…

പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നത് മാറ്റി ‘ഭാരത്’ എന്നാക്കും; എൻ സി ഇ ആർ ടി തീരുമാനം

newsdesk എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ തീരുമാനം. നിർദേശം എൻസിആർടി…

കാക്കനാട് ഭക്ഷ്യവിഷബാധയിൽ മരണം; ഷവർമ കഴിച്ച് ​ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

newsdesk കാക്കനാട് ഷവർമ കഴിച്ചതിന് പിന്നാലെ ആരോ​ഗ്യപ്രശ്നങ്ങൾ നേരിട്ട യുവാവ് മരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിൽ തുടരുകയായിരുന്നു. കോട്ടയം സ്വദേശി…

31 ന് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കും; നവംബർ 21 മുതൽ പണിമുടക്ക് അനിശ്ചിതകാലത്തേക്ക്

newsdesk തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കും. ഈ മാസം 31 ന് ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 21 മുതൽ…

മുക്കം മുസ്‌ലിം ഓർഫനേജ് ക്യാമ്പസ് ഇനി മുതൽ വയലിൽ മൊയ്തീൻ കോയ ഹാജി ക്യാമ്പസ് എന്നറിയപ്പെടും

newsdesk മുക്കം: 1956ൽ സ്ഥാപിതമായ മുക്കം മുസ്‌ലിം ഓർഫനേജിന്റെ 68ആം വാർഷികത്തോടനുബന്ധിച്ച് ഓർഫനേജ് ക്യാമ്പസ് യത്തീംഖാനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും സാമൂഹ്യ…

കോഴിക്കോട് ജില്ല നിപ വിമുക്ത പ്രഖ്യാപനം നാളെ

newsdesk കോഴിക്കോട്: കോഴിക്കോട് ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനവും കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് ഉദ്ഘാടനവും 26ന്…

വാളയാർ പീഡനക്കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ; കൊച്ചി ബിനാനി സിങ് ഫാക്ടറിയിലാണ് മൃതദേഹം കണ്ടെത്തിയത്

newsdesk വാളയാർ പീഡനക്കേസിലെ നാലാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാലാം പ്രതി ചെറിയ മധുവിനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്.…

108 ആംബുലന്‍സ് സര്‍വിസ് നടത്തുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; നല്‍കാനുള്ളത് 40 കോടിയിലധികം രൂപ

newsdesk തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലന്‍സ് സര്‍വീസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ദൈനംദിന ചെലവുകള്‍ക്കും ശമ്പളത്തിനും പണം തികയുന്നില്ല. നടത്തിപ്പു ചെലവിനുളള…

error: Content is protected !!