മലപ്പുറത്ത് കുഷ്ഠരോഗം സ്ഥിരീകരിച്ചു; മൂന്ന് കുട്ടികളടക്കം 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്; ഇതോടെഈ വർഷം കുട്ടികളടക്കം 47 പേർക്ക് രോഗം സ്ഥിരീകരിച്ചു.

newsdesk

മലപ്പുറം: മലപ്പുറത്ത് മൂന്ന് കുട്ടികളടക്കം 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഈ വർഷം ഒമ്പത് കുട്ടികൾക്കും 38 മുതിർന്നവർക്കും രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ബാലമിത്ര പദ്ധതിയിലൂടെയാണ് കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്തിയത്.

error: Content is protected !!