കനത്ത മഴയിൽ കണ്ണൂർ മട്ടന്നൂരിൽ റോഡ് തകർന്നു, ഒരു കാർ മുങ്ങിപ്പോയി

newsdesk കനത്ത മഴയിൽ കണ്ണൂർ മട്ടന്നൂരിൽ റോഡ് തകർന്നു. ഒരു കാർ വെള്ളത്തിൽ മുങ്ങിപ്പോയി. മട്ടന്നൂർ ഇരിയ്ക്കൂർ റോഡിലാണ് സംഭവം സമീപത്തെ…

സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയവർ 12,508; ഡെങ്കിപ്പനി ഭീതിയിൽ കൊച്ചിയും

newsdesk സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. ബുധനാഴ്ച 12,508 പേരാണ് വിവിധ ആശുപത്രികളിലായി പനി ബാധിച്ച്…

ശക്തമായ കാറ്റ്;ജാഗ്രത;കക്കയം ഡാമില്‍ ബ്ലൂ അലേര്‍ട്ട്;70 ശതമാനത്തിലധികം വെള്ളം

newsdesk കോഴിക്കോട് ജില്ലയിലെ പല ഭാഗത്തും ശക്തമായ കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്.ഇന്ന് ശക്തമായ കാറ്റ് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത നിർദേശം നൽകി കക്കയം…

മുക്കം ചെറുപുഴ തീരം ഇടിയുന്നു; കുടുംബങ്ങൾ ഭീതിയിൽ

newsdesk മു​ക്കം: കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ചെ​റു​പു​ഴ​യു​ടെ തീ​രം വ്യാ​പ​ക​മാ​യി ഇ​ടി​യു​ന്നു. മ​ണ്ടാം​ക​ട​വ് -കു​മാ​ര​നെ​ല്ലൂ​ർ ഭാ​ഗ​ത്ത് ചെ​റു​പു​ഴ​യു​ടെ തീ​ര​ത്തെ ഏ​ഴു കു​ടും​ബ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും…

തോരാമഴയിൽ കേരളം; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ കാംപുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും ഇന്ന് അവധി

newsdesk തിരുവനന്തപുരം ∙ മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ…

ശനിയാഴ്ച (ജൂലൈ 20) സ്കൂളുകൾക്ക് അവധി

newsdesk കോഴിക്കോട് :സംസ്ഥാനത്തെ 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഈ വർഷത്തെ രണ്ടാമത്തെ അധ്യാപക ക്ലസ്റ്റർ മീറ്റിങ് നടക്കുന്നതിനാൽ ജൂലൈ…

തിരുവമ്പാടി ,തുമ്പച്ചാൽ അപകടം: ഗുരുതര പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

newsdesk തിരുവമ്പാടി ∙ കാളിയാംപുഴ – ഇരുമ്പകം റോഡിൽ തുമ്പച്ചാൽ ഭാഗത്ത് കെഎസ്ആർടിസി ബസിന് അരികു കൊടുക്കുന്നതിനിടെ താഴ്ചയിലേക്കു മറിഞ്ഞ് ഗുരുതര…

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർ കരുതിയിരുന്നോളു ,പണികിട്ടും

newsdesk കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ കരുതിയിരുന്നോളു കർശന നിയമ നടപടികൾ…

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം; അപേക്ഷ ക്ഷണിച്ചു

newsdesk കുടുംബങ്ങളിൽ അൻപത് ശതമാനമോ അതില്‍ കൂടുതലോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ ഒറ്റയ്ക്ക് സംരക്ഷിക്കുന്ന ബി പി എല്‍…

ദേശീയ പാതയിൽ KSRTC ബസിന് നേരെ കല്ലേറ്

newsdesk അമ്പലപ്പുഴ പുറക്കാട് ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറ്. എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ബസിന്…

error: Content is protected !!