newsdesk മുക്കം : ഓമശ്ശേരി, തെച്ചിയാട്, മീത്തൽച്ചാലിൽ എം സി ദിവാകരന്റെ വീട്ടിലെത്തുന്നവർക്ക് ഒരു കൗതുക കാഴ്ചയാണ് കാത്തിരിക്കുന്നത് .ദിവാകരന്റെ ചെറുകൃഷിയിടത്തിൽ…
Category: TOP NEWS
അമ്മ മാത്രമാണ് ബാക്കി, വയനാട് ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 9 വയസുകാരൻ ആശുപത്രി വിട്ടു
newsdesk കോഴിക്കോട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 9 വയസുകാരൻ അവ്യക്ത് ആശുപത്രി വിട്ടു. അമ്മ ഒഴികെ കുടുംബത്തിലെ എല്ലാവരേയും…
കോഴിക്കോട്, നവീകരിച്ച കോർപ്പറേഷൻ ഓഫീസ് പൊതുജനങ്ങൾക്ക് സമർപ്പിച്ചു
newsdesk കോഴിക്കോട് : ആധുനിക സൗകര്യങ്ങളൊരുക്കി നവീകരിച്ച കോർപ്പറേഷൻ ഓഫീസ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ജനങ്ങൾക്ക് സമർപ്പിച്ചു. സംശയ നിവാരണത്തിനും പരാതി…
തിരുവനന്തപുരത്ത് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടിത്തം; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
newsdesk തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടിത്തം. രണ്ട് സ്ത്രീകൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ജീവനക്കാരിയായ വൈഷ്ണയാണ് (35)…
നിര്‍ണായക തെളിവുകള്‍ കൈമാറി? മുഖ്യമന്ത്രിയെ കണ്ട് പി വി അന്‍വര്‍ മടങ്ങി
newsdesk സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ചുള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ പി വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി…
55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ ,സഹായഹസ്തം അപേക്ഷ ക്ഷണിച്ചു
newsdesk സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വനിത ശിശുവികസന വകുപ്പ് സഹായഹസ്തം ധനസഹായം…
ജില്ലയിൽ സി .ബി.ഐ ചമഞ്ഞ് തട്ടിപ്പിന് ശ്രമം; ജാഗ്രത വേണമെന്ന് പൊലീസ്
newsdesk കോഴിക്കോട്: ജില്ലയിൽ സി.ബി.ഐ ചമഞ്ഞ് തട്ടിപ്പിന് ശ്രമമെന്ന് പൊലീസ്. ജാഗ്രത വേണമെന്നും തട്ടിപ്പിൽ ഭയക്കേണ്ടതില്ലെന്നും വിവേകത്തോടെയുള്ള തീരുമാനമാണ് വേണ്ടതെന്നും അവർ…
ഡെങ്കിപ്പനി അതിജീവിച്ചവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലെന്ന് പഠനം
newsdesk ഡെങ്കിപ്പനി ഇന്ത്യയില്‍ ഇപ്പോഴും വ്യാപകമാണ്. ഈഡിസ് ഈജിപ്തി കൊതുക് വഴി പകരുന്ന ഡെങ്കു ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. ഹെമറാജിക്…
വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള റഗുലേറ്ററി കമ്മീഷന്‍റെ പൊതു തെളിവെടുപ്പിന് ഇന്ന് തുടക്കം; ആദ്യ തെളിവെടുപ്പ് കോഴിക്കോട്ട്
newsdesk അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള റഗുലേറ്ററി കമ്മീഷന്‍റെ പൊതു തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. നിലവിലെ താരിഫിന്‍റെ കാലാവധി…
14000 കോടിയുടെ കാര്‍ഷിക പദ്ധതികളുമായി കേന്ദ്രം, ലക്ഷ്യം തിരഞ്ഞെടുപ്പ്?
newsdesk ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ അടിസ്ഥാന ജനവിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ബിജെപിയുടെ തിരക്കിട്ട ശ്രമം. കര്‍ഷകരുടെ…