ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി സര്‍ക്കാര്‍ ; ഓട്ടോ തൊഴിലാളികൾ ഈ മാസം 18 ന് നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

newsdesk ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി സര്‍ക്കാര്‍. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കളും…

ലഹരി മനുഷ്യരെ കൊന്ന് തിന്നുമ്പോൾ ; നാടിന് പ്രതീക്ഷയുടെ പുതുലഹരിയുമായി ആസാദ് സേനയെത്തി

newsdesk ഒരു കാലത്ത് കറുപ്പ് കഞ്ചാവ് എന്നൊക്കെയുള്ള പേരുകൾ മാത്രമായിരുന്നു നാട്ടിൽ കേട്ടിരുന്നത് . ഇന്ന് പേരുകൾപോലും പറയാൻ പോലും അറിയാത്ത…

വനിതാ ദിനത്തിൽ വനിതകൾക്കായി വനിത ഇഫ്ത്താർ മീറ്റ്

newsdesk മുക്കം: വനിതാ ദിനത്തിൽ വനിതകൾക്കായി വനിത ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു .മലയമ്മ പൊതുജന വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽആണ് അന്താരാഷ്ട്ര…

കാസര്‍ഗോഡ് സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു

newsdesk കാസര്‍ഗോഡ്: സൂര്യാഘാതമേറ്റ് കുഴഞ്ഞ് വീണ് വയോധികന്‍ മരിച്ചു. വലിയപൊയില്‍ നാടാച്ചേരിയിലെ മടിയന്‍ കണ്ണനാണ് (92) മരണപ്പെട്ടത്. വീട്ടിലെ പറമ്പില്‍ ജോലി…

വനിതാ ദിനം കളറാക്കി മുക്കം ശ്രീരാഗം ജ്വല്ലറി

newsdesk മുക്കത്തെ സാധാരണക്കാരുടെ ജ്വല്ലറിആയ ശ്രീരാഗം ജ്വല്ലറി വ്യത്യസ്ത രീതിയിൽ വനിതാ ദിനം ആഘോഷിച്ചുവനിതാ ദിനത്തിൽ ഷോപ്പിൽ വന്നു പർച്ചേസ് ചെയ്ത…

വ​ട​ക​ര, അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ വാ​ക്പോ​ര് പ്ര​സി​ഡ​ന്റ് കു​ഴ​ഞ്ഞുവീ​ണു

newsdesk വ​ട​ക​ര: അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ള്ള പ്ര​ശ്ന​ത്തെ ചൊ​ല്ലി എ​ൽ.​ഡി.​എ​ഫ്, എ​സ്.​ഡി.​പി.​ഐ, യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്പോ​ര്. കു​ഴ​ഞ്ഞു​വീ​ണ…

ലോക വനിതാ ദിനത്തിൽ വ്യത്യസ്ത മേഖലകളിലെ വനിതകളെ ആദരിച്ച് മുക്കം അഹല്യ കണ്ണാശുപത്രി

newsdesk മുക്കം : ലോക വനിതാ ദിനത്തിൽ വ്യത്യസ്ത മേഖലകളിലെ വനിതകളെ ആദരിച്ച് മുക്കം അഹല്യ കണ്ണാശുപത്രി. BP മൊയ്‌ദീൻ സേവാ…

‘അമ്മയുടെ കഴുത്തിൽ ഷാൾ മുറുക്കി, കരയുന്നത് കണ്ടപ്പോൾ ചുറ്റിക കൊണ്ട് തലക്കടിച്ച് മരണം ഉറപ്പാക്കി’; അഫാന്റെ മൊഴി പുറത്ത്

newsdesk തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മൊഴി പുറത്ത്. ഉച്ചക്ക് 12 മണിയോടെയാണ് അമ്മയെ ആക്രമിക്കുന്നതെന്നും വഴക്കിട്ട ശേഷം കഴുത്തില്‍…

പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ താമരശ്ശേരി മൈക്കാവ് സ്വദേശിയായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

newsdesk കോഴിക്കോട്: പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് ,താമരശ്ശേരി , മൈക്കാവ് സ്വദേശി ഇയ്യാടൻ…

പരീക്ഷ കഴിയുംമുമ്പ് അപായപ്പെടുത്തും;താമരശ്ശേരി ഷഹബാസ് വധത്തിലെ കുറ്റാരോപിതരെ വധിക്കുമെന്ന് ഊമക്കത്ത്

newsdesk താമരശ്ശേരി: വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് എളേറ്റില്‍ എം.ജെ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ്…

error: Content is protected !!