നീല, വെള്ള റേഷൻ കാര്‍ഡുകള്‍ പിങ്ക് ആക്കാം; മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോള്‍ അപേക്ഷിക്കാം

newsdesk തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോള്‍ അപേക്ഷിക്കാം. പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ…

കുന്ദമംഗലം മണ്ഡലത്തിൽ 87 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തികൾക്ക് അനുമതി

newsdesk കുന്ദമംഗലം: നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 87 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു.…

മുക്കം ശ്രീ നീലേശ്വരം ശിവക്ഷേത്രത്തിൽ കാണിക്ക സ്വർണത്തിൽ കുറവുകണ്ട സംഭവം ;ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്വർണ്ണം വെള്ളി ആഭരണങ്ങളുടെ കുറവ് കണ്ടെത്തി

newsdesk മുക്കം : മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മുക്കം ശ്രീ നീലേശ്വരം ശിവക്ഷേത്രത്തിൽ കാണിക്ക വെച്ച സ്വർണത്തിൽ കുറവുകണ്ട സംഭവത്തിൽ…

പ്രതീക്ഷിക്കാം ‘ഇലക്‌ഷൻ ബംപർ’: ശമ്പള പരിഷ്കരണം, ക്ഷേമപെൻഷൻ വർധന, ഡിഎ കുടിശിക വിതരണം പരിഗണനയിൽ

newsdesk തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി സർക്കാർ ജീവനക്കാർക്കും സർവീസ്, ക്ഷേമ പെൻഷൻകാർക്കും മറ്റു വിവിധ മേഖലകളിലെ ഗുണഭോക്താക്കൾക്കും ആനുകൂല്യങ്ങൾ…

രാത്രിയായാൽ ഇവിടേക്ക് വരാൻ പലരും മടിക്കും, ബീച്ചാശുപത്രിയുടെ ചുമരിൽ വീണ്ടും രക്തക്കറ; ഭീതിയോടെ ജനങ്ങൾ

newsdesk കോഴിക്കോട്: ബീച്ചാശുപത്രി ചുമരിൽ വീണ്ടും ലഹരിയുടെ കറ. മയക്കുമരുന്ന് ഡിഅഡിക്ഷൻ സെന്ററായ ഒ.എസ്.ഡി യുടെ അടുത്തുള്ള ചുമരിലാണ് മയക്കുമരുന്ന് ഉപയോഗിച്ച…

സെൻ്റ് റീത്താസ് ശിരോവസ്ത്ര വിവാദം :വിദ്യാഭ്യാസ മന്ത്രി ഓടിളക്കി വന്നതല്ല ;സ്ക്കൂൾ ക്യാംപസിനകത്ത് മതപരമായ ചിഹ്നങ്ങൾ പാടില്ല;നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

newsdesk മുക്കം: എറണാകുളം സെൻ്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിഷയത്തിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി. സംസ്ഥാന സർക്കാരിനെ മോശമാക്കുന്ന തരത്തിലാണ്…

കോടഞ്ചേരി വലിയകൊല്ലിയിൽ ചികിത്സയ്ക്കായി കിടപ്പാടം വിറ്റയാളെ പണം നൽകാതെ പറ്റിച്ചതായി പരാതി

newsdesk കോടഞ്ചേരി∙ ചികിൽസാച്ചെലവിനായി സ്വന്തം കിടപ്പാടം വിറ്റയാൾക്കു മുഴുവൻ പണവും നൽകാതെ പറ്റിച്ചതായി പരാതി. വലിയകൊല്ലി പൊട്ടംകോട് തെക്കേവീട്ടിൽ സാജു ജോൺ,…

ചാത്തമംഗലം പഞ്ചായത്തിലെ രണ്ട് റോഡ് പ്രവൃത്തികള്‍പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

newsdes ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉല്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ രണ്ട് റോഡുകളുടെ പ്രവൃത്തികള്‍ പി.ടി.എ…

ചാത്തമംഗലം പഞ്ചായത്ത്‌ സംവരണ ലിസ്റ്റ് വാർഡുകൾ പ്രഖ്യാപിച്ചു

newsdesk ചാത്തമംഗലം പഞ്ചായത്ത്‌ സംവരണ ലിസ്റ്റ് വാർഡുകൾ പ്രഖ്യാപിച്ചു 1 പുള്ളനൂർ – വനിത2 മലയമ്മ – ജനറൽ3 മുട്ടയം –…

മുക്കം നഗരസഭ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു

newsdesk മുക്കം നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു വനിത നടുകിൽകല്ലുരുട്ടി സൗത്ത്കല്ലുരുട്ടി നോർത്ത്തോട്ടത്തിൻകടവ്തോട്ടത്തിൻകടവ് സൗത്ത്നീലേശ്വരം (sc )തടപ്പറമ്പ്കുട്ടിപ്പാലമാമ്പറ്റ (sc )ചേന്നമംഗലൂർപുല്പറമ്പ്പൊറ്റശ്ശേരിമണാശ്ശേരി വെസ്റ്റ്…

error: Content is protected !!