Story: Fasal Babu മുക്കം : ചാലിപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടത്തി. കിണാശ്ശേരി പൊക്കുന്ന് തച്ചറക്കൽ മുഹമ്മദ് സുഹറ ദമ്പതികളുടെ മകൻ…
Category: TOP NEWS
ഔദ്യോഗിക കാറും വീടും ഇഷ്ടപ്പെട്ടില്ല,ലഭിച്ച സൗകര്യങ്ങള്‍ പോര; രാജിവെച്ച് ബീഹാര്‍ മന്ത്രി
News Desk ഉദ്യോഗസ്ഥര്‍ തന്നെ അനുസരിക്കുന്നില്ലെന്നും ലഭിച്ച സൗകര്യങ്ങള്‍ പോരെന്നും ആരോപിച്ച് ബീഹാര്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി മദന്‍ സാഹ്നി…
ആത്മീയ ചികിത്സയുടെ മറവില്‍ ലൈംഗികാതിക്രമം; പാലക്കാട് മന്ത്രവാദിയായ വ്യാജ വൈദ്യന് പിടിയില്‍
News Desk ആത്മീയ ചികിത്സയുടെ മറവില്‍ വീട്ടമ്മയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ വൈദ്യനും മന്ത്രവാദിയുമായ കറുകപുത്തൂര്‍…
തിരുവനന്തപുരത്ത് വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി
News Desk തിരുവനന്തപുരം വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി. തിങ്കളാഴ്ച രാത്രി തിരുവമ്പാടി ബീച്ചിൽ നടക്കാനിറങ്ങിയ…
കുട്ടികളുടെ തീവ്ര പരിചരണം ഉറപ്പാക്കാന്‍ ‘കുരുന്ന്-കരുതല്‍’
News Desk കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ‘കുരുന്ന്-കരുതല്‍’ വിദഗ്ധ…
ഇടുക്കിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത നിലയിൽ
News Desk ഇടുക്കിയിൽ ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാമ്പാടുംപാറയിലാണ് സംഭവം. നെല്ലിപ്പാറ സ്വദേശി സന്തോഷ് (45) ആണ് മരിച്ചത്.…
കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു
News Desk കാലിക്കറ്റ് സർവകലാശാല ശനിയാഴ്ച വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്തരുതെന്ന ആവശ്യം ഉയർന്നിരുന്നു.…
എറണാകുളത്ത് ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു
News Desk എറണാകുളത്ത് ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി കേസുകളിൽ പ്രതിയായ അയ്യംമ്പുഴ മുരിങ്ങേടത്തുപാറ കൂട്ടാല വീട്ടിൽ കൂട്ടാല…
ജവാന് റമ്മിന് കൊണ്ടുവന്ന സ്പിരിറ്റ് മോഷ്ടിച്ച് വിറ്റത് ലക്ഷങ്ങള്‍ക്ക്
News Desk കേരളത്തിലേക്ക് ജവാന് റം ഉണ്ടാക്കുന്നതിനായി എത്തിച്ച സ്പിരിറ്റ് മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍. തിരുവല്ല പുളിക്കീഴിലെ…
കോവിഡ് മരണമെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കുട്ടികളെ വിറ്റു, മൂന്ന് പേര് അറസ്റ്റില്‍
News Desk തമിഴ്നാട്ടില്‍ വ്യാജരേഖ ഉണ്ടാക്കി വിറ്റ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. കോവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖ ഉണ്ടാക്കിയാണ് കുട്ടികളെ വിറ്റത്.…