കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവർ മരിച്ചവരിൽ…
Category: TOP NEWS
കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീണു മരണം പത്തൊന്പതായി 15 പേരുടെ നില അതീവ ഗുരുതരം
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽ പെട്ടു. പറന്നിറങ്ങുമ്പോൾ റൺവേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്.…
ഓർമപ്പെടുത്തലുമായി വീണ്ടും ഒരു ഓഗസ്റ്റ്
മഴക്കെടുതിയുടെ മറ്റൊരു ഓഗസ്റ്റ് മാസത്തിലൂടെ കടന്നുപോകുമ്പോള്‍ പക്ഷേ, കവളപ്പാറയും പുത്തുമലയും നടുക്കുന്ന ഓർമയായി വിങ്ങുകയാണ്.ഉറ്റവർ പോലും പിരിഞ്ഞ ആ രാത്രിയെ കുറിച്ച്…
സ്വർണവില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡില്‍ നിന്ന് റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇന്ന് പവന് 480 രൂപകൂടി 42,000 രൂപയായി. 5,250 രൂപയാണ് ഗ്രാമിന്റെ വില.…
ചെമ്പുകടവ് പ്രദേശത്ത് മലവെള്ളപ്പാച്ചിൽ ചാലിപ്പുഴ നിറഞ്ഞൊഴുകുന്നു ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു
കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് പ്രദേശത്ത് ശക്തമായ മഴവെള്ളപ്പാച്ചിലിൽ വന മേഖലയിൽ ഉരുൾപൊട്ടിയത് ആയി സംശയിക്കുന്നതായും അധികൃതർ ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾക്ക് മുകളിൽ…
12 വയസ്സുകാരി അച്ഛന് നൽകിയ എട്ടിന്റെ പണി !
ഭീഷണി ഇമെയിലുകൾ വരുന്നു എന്ന പരാതിയുമായി നഗരത്തിലെ ഒരു പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റ് പൊലീസിനെ സമീപിക്കുന്നതാണ്. ചൈന ഹെഡ് ക്വാർട്ടേഴ്‌സ് ആയി…
ബാങ്കുകളിലും നിയന്ത്രണം; ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍
മാർഗനിർദ്ദേശങ്ങൾ പുതുക്കി ഡിജിപി പുതിയ സർക്കുലർ ഇറക്കി. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് കർശന നിർദ്ദേശം. 100 സ്ക്വയര്‍ ഫീറ്റുള്ള…
മഴ ശക്തിപ്രാപിക്കുന്നു
അടുത്ത 3 മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ…
വ്യാജ സാനിറ്റൈസർ;11 ബ്രാന്‍ഡുകള്‍ക്കെതിരെ കേസ്
ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ വൈറസിനെ ഇല്ലാതാക്കുന്നതോടെ രോഗവ്യാപനം ഫലപ്രദമായി തടയാനാകും.എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും സാനിറ്റൈസര്‍ തന്നെ സൃഷ്ടിക്കും.…
സെപ്തംബർ മധ്യത്തോടെ കൊവിഡ് വ്യാപനം കുറയുമെന്ന് വിദഗ്ധസമിതി അറിയിച്ചു
നിയന്ത്രണങ്ങൾ പിഴവില്ലാതെ തുടർന്നാൽ സെപ്തംബർ പകുതിയോടെ കേരളത്തിലെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങാമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷൻ ഡോക്ടർ ബി…