രാജ്യത്ത് 40,000ത്തില്‍ താഴെ കൊവിഡ് രോഗികള്‍

News Desk രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 39,796 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42,352 പേര്‍ക്ക് രോഗമുക്തി നേടാനായി. 24 മണിക്കൂറില്‍…

കർശന നിയന്ത്രണങ്ങളോടെ പഴനിയും വേളാങ്കണ്ണിയും ഇന്നുമുതൽ തുറക്കും

News Desk പഴനി ക്ഷേത്രം, വേളാങ്കണ്ണി പള്ളി, നാഗൂർ ദർഗ തുടങ്ങിയ തമിഴ്നാട്ടിലെ ആരാധനാലയങ്ങൾ ഇന്നുമുതൽ തുറക്കം. കർശന നിയന്ത്രണങ്ങളോടെ മാത്രമേ…

സംസ്ഥാനത്ത് കാലവര്‍ഷം ; ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

News Desk ഇടവേളയ്ക്ക് ശേഷം ഈ ആഴ്ച സംസ്ഥാനത്ത് മഴ സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക്…

പതിനാലുകാരിയെ പീഡിപ്പിച്ചു; പ്രദേശവാസികളായ മൂന്നുപേര്‍ റിമാന്‍ഡില്‍

News Desk കാസർഗോട്ട് ഉളിയത്തടുക്കയിൽ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. പ്രദേശവാസികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും…

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗൺ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രാ​ന്‍ ധാരണ

News Desk സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗൺ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രാ​ന്‍ ധാരണ. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ രണ്ടാഴ്ച…

വാക്‌സിൻ ചെയ്യാത്ത യുവാവിനു ഹരിയാനയിൽ നിന്നും വാക്‌സിൻ സ്വീകരിച്ചതായി മെസേജ്

Local News വാക്‌സിൻ ചെയ്യാത്ത യുവാവിനു ഹരിയാനയിൽ നിന്നും വാക്‌സിൻ സ്വീകരിച്ചതായി മെസേജ്. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ സ്വദേശി വടക്കേടത്തു സുനേഷ്…

ആറുവയസുകാരി പീഡനത്തിനിരയായത് മൂന്ന് വർഷം; പ്രതി അശ്ലീല വിഡിയോകൾക്ക് അടിമ

News Desk ഇടുക്കി വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസ്സുകാരിയെ മൂന്നു വര്‍ഷമായി പീഡിപ്പിച്ചിരുന്നു എന്ന് പ്രതി അര്‍ജുന്‍ പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തിന്…

വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി

News Desk കാസർഗോഡ് കീഴൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി. കസബ…

രാജ്യത്ത് ഇന്നും പെട്രോൾ വില കൂട്ടി

News Desk രാജ്യത്ത് ഇന്നും പെട്രോൾ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും പെട്രോൾ…

മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​ ജർമനിയിൽ മ​രി​ച്ച​നി​ല​യി​ൽ

News Desk ജ​ര്‍​മ​നി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കീ​ല്‍ ക്രി​സ്റ്റ്യാ​ന്‍ ആ​ല്‍​ബ്റെ​ഷ്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ബ​യോ​മെ​ഡി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ലൈ​ഫ് സ​യ​ന്‍​സി​ല്‍…

error: Content is protected !!