ഇന്ധന വില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണം: കെ.എൻ ബാലഗോപാൽ

Web Desk ഇന്ധന വില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. ഇന്ധന വില കുറയ്ക്കാൻ ജി.എസ്.ടി അല്ല…

തമിഴ്‌നാട് ഗവര്‍ണറായി ആര്‍. എന്‍ രവി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Web Desk തമിഴ്‌നാടിന്റെ ഇരുപത്തിയാറാമത് ഗവര്‍ണറായി ആര്‍. എന്‍ രവി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മദ്രാസ് ഹൈക്കോടതി…

കാട്ടുപന്നിയെ കൊല്ലാൻ അനുമതി; കന്യാസ്ത്രീയടക്കം 13 പേർക്ക് ലൈസൻസ്

Web Desk കാട്ടുപന്നിയെ കൊല്ലാൻ കന്യാസ്ത്രീയടക്കം 13 പേർക്ക് ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് ജില്ലയിൽ നിന്നു 12 കർഷകർക്കും വയനാട് ജില്ലയിൽ…

പോ​ത്തി​നെ ഓ​ട്ടോ​യി​ല്‍ കെ​ട്ടി​വ​ലി​ച്ചു; രണ്ട് പേർക്കെതിരെ കേസെടുത്തു

Web Desk ക​ശാ​പ്പു​ശാ​ല​യി​ലേ​ക്കു​ള്ള പോ​ത്തി​നെ ഓ​ട്ടോ​യി​ല്‍ കെ​ട്ടി​വ​ലി​ച്ചു. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ നാ​ദാ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. കു​മ്മ​ങ്കോ​ട്ടെ മാം​സ വി​ല്‍​പ​ന​ശാ​ല ന​ട​ത്തി​പ്പു​കാ​രാ​യ പു​ളി​ക്കൂ​ല്‍…

പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള തിയതി വീണ്ടും നീട്ടി

Web Desk പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. 2022 മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.…

കൊവിഡ് നിയന്ത്രണം; കൂടുതല്‍ ഇളവുകളുണ്ടോയെന്ന് ഇന്നറിയാം

Web Desk കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുണ്ടോയെന്ന് ഇന്നറിയാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തും.വൈകിട്ട്…

പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

Web Desk സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇന്നു ചേരുന്ന ഉന്നതതല യോഗത്തിൽ…

കീം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു

Web Desk ഓഗസ്റ്റ് 5ന് നടന്ന കേരള എഞ്ചിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം 2021) പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് cee.kerala.gov.in…

കാത്തിരിപ്പിന് വിരാമം; മുക്കം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടമൊരുങ്ങുന്നു

Local News ചോർന്നൊലിക്കുന്ന, ചുമരുകൾ വിണ്ടു കീറിയ, തറകൾ പൊട്ടിപ്പൊളിഞ്ഞ മുറിയിലിരുന്ന് ജോലി ചെയ്തിരുന്നമുക്കം പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ ദുരിതത്തിന് അറുതിയാകുന്നു.…

ചിക്കിംഗിൻ്റെ ഇന്ത്യയിലെ 66 മത് ഔട്ട്ലെറ്റ് കൊടുവള്ളിയിൽ പ്രവർത്തനമാരംഭിച്ചു

Web Desk 23 രാജ്യങ്ങളിലായി 236 ഔട്ട്‌ലെറ്റുകളിൽ പ്രവർത്തിക്കുന്ന ചിക്കിംഗിൻ്റെ ഇന്ത്യയിലെ 66 മത്തെ ഔട്ട്ലെറ്റ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ പ്രവർത്തനമാരംഭിച്ചു.…

error: Content is protected !!