Web Desk ഗാർഹിക പീഡനത്തിൽ മനംനൊന്ത് ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സുനീഷയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് വിജീഷിൻറെ…
Category: TOP NEWS
ട്യൂഷൻ എടുക്കാനെന്ന വ്യാജേനെ കുട്ടികളെ വിളിച്ചുവരുത്തി ലൈംഗികാതിക്രമം; അധ്യാപകന് അറസ്റ്റില്‍
Web Desk ആൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കൽ വീട്ടിൽ ജെയിംസ് (59) ആണ്…
വാക്സിനുകള്‍ക്കിടയിലെ ഇടവേള; 84 ദിവസത്തിലുറച്ച് കേന്ദ്രം
Web Desk വാക്സിന് നയത്തില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ. ഫലപ്രാപ്തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയതെന്നും കേന്ദ്ര സർക്കാർ…
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു; പരുക്കേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ
Web Desk കണ്ണൂരിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശി സതീശനാണ് ഒൻപത് മാസം പ്രായമുള്ള…
ദളിത് അധിക്ഷേപം നടത്തിയ നടി മീര മിഥുനിന് ജാമ്യം അനുവദിച്ചു
Entertainment Desk ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ അറസ്റ്റിലായ നടി മീര മിഥുന് കോടതി ജാമ്യം അനുവദിച്ചു. തെറ്റ് ചെയ്യുന്നത്…
ഇരയെ വിവാഹം കഴിച്ചു എന്നത് പോക്സോ കേസ് റദ്ദാക്കാനുള്ള കാരണമല്ല; പ്രതിയുടെ ഹരജി തള്ളി ഹൈക്കോടതി
Web Desk ഇരയെ വിവാഹം കഴിച്ചതിനാല്‍ പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയും കൂട്ടുപ്രതിയും നല്കിയ ഹരജി തള്ളി ഹൈക്കോടതി. ബലാത്സംഗം സമൂഹത്തോടുള്ള…
അക്രമിസംഘം വീട്ടിൽ കയറി യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു
Web Desk മുവാറ്റുപുഴയിൽ അക്രമിസംഘം യുവാവിനെ വീട്ടിൽ കയറി കുത്തി പരുക്കേൽപ്പിച്ചു. മൂവാറ്റുപുഴയിലെ കടാതിയിലാണ് സംഭവം. അക്രമിസംഘം വീട്ടിൽ അതിക്രമിച്ച് കയറി…
ദളിത് ആയതിനാലാണ് ബലാത്സംഗം ചെയ്തത് ,9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് നിർബന്ധപൂർവം സംസ്കരിച്ച സംഭവം; കുറ്റം സമ്മതിച്ച് പൂജാരി
Web Desk ഡൽഹിയിൽ 9 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് നിർബന്ധപൂർവം സംസ്കരിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ. ക്ഷേത്രത്തിലെ…
വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ്
Web Desk ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയതിന് പി സി ജോർജിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതായി പൊലീസ്…
സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത് സിനിമാ നടന് അല്ല: സുരേഷ് ഗോപി
Web Desk ബിജെപി സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത് സിനിമാ നടന് അല്ലെന്ന് സുരേഷ് ഗോപി. പാര്‍ട്ടി സംസ്ഥാന അധയ്ക്ഷന്‍ കെ…