Web Desk രാജ്യത്ത് വൈദ്യുതി വില കുതിച്ചുയരുന്നു. പ്രതിസന്ധി രൂക്ഷമാക്കി രാജ്യത്തെ 18 താപവൈദ്യുത നിലയങ്ങളിലും കൽക്കരി തീർന്നെന്നാണ് കേന്ദ്ര വൈദ്യുതി…
Category: TOP NEWS
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരാൻ സാധ്യത
Web Desk സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ മഴമുന്നറിയിപ്പ്…
വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഐഎം നേതാവ് ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു
Web Desk കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. സിപിഐഎം നേതാവ് സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികളെയാണ്…
പെരിയാർ വാലിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
Web Desk കോതമംഗലം പെരിയാർ വാലിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.…
ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ വിദ്യാര്‍ഥി മരിച്ചു
Web Desk ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ സെന്‍റ് തോമസ് ഹോസ്റ്റലിലാണ് സംഭവം.…
അണ്‍എയ്ഡഡ് അദ്ധ്യാപകരുടെ മിനിമം വേതനം; നിയമ നിര്‍മ്മാണം പരിഗണനയിൽ; വി ശിവൻകുട്ടി
Web Desk സംസ്ഥാനത്തെ അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പ് വരുത്താൻ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാർ…
ശിഷ്ടകാലം അഴിക്കുള്ളിൽ തന്നെ, തൂക്കുകയർ ഒഴിഞ്ഞതിന് ഇതാണ് കാരണം
Web Desk രാജ്യത്തെ തന്നെ അത്യപൂര്‍വ കേസുകളിലൊന്നായിരുന്നു പാമ്പിനെ ആയുധമാക്കി നടത്തിയ ഉത്ര കൊലപാതകം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതി സൂരജിന്…
മാസ്റ്റര്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; വിജയ്‌യുടെ 67ാം ചിത്രം ലോകേഷ് കനകരാജിനൊപ്പം
Entertainment Desk തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജും ഇളയ ദളപതി വിജയ്‌യും വീണ്ടും ഒന്നിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ‘മാസ്റ്റര്‍’ എന്ന സൂപ്പര്‍ഹിറ്റ്…
വന്യജീവി ആക്രമണം: സോളര്‍ വേലികളും ആന മതിലുകളും അപര്യാപ്തമെന്ന് മന്ത്രി
Web Desk വന്യജീവി ആക്രമണം ചെറുക്കാന്‍ വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്ന സോളര്‍ വേലികളും ആന മതിലുകളും അപര്യാപ്തമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇവയുടെ വിസ്തൃതി…