Category: TOP NEWS
പിജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു; അത്യാഹിത വിഭാഗങ്ങളില്‍ ജോലിക്ക് കയറും
Web Desk പിജി ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം ഭാഗികമായി പിന്‍വലിച്ചു.ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഭാഗികമായി പിന്‍വലിച്ചത്. കാഷ്വാലിറ്റി, ലേബര്‍…
‘സ്വകാര്യവൽക്കരണം ഉപേക്ഷിക്കണം’; വ്യാഴവും വെള്ളിയും സമ്പൂർണ ബാങ്ക് പണിമുടക്ക്
Web Desk പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്…
സ്ഥലംമാറ്റം ശിക്ഷാ നടപടിയല്ല; പിങ്ക് പൊലീസ് കേസിൽ സർക്കാരിന് വീണ്ടും ഹൈക്കോടതി വിമർശനം
Web Desk ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനേയും മകളേയും പരസ്യ വിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെതിരെ…
കുനൂര്‍ ഹെലികോപ്ടര്‍ അപകടം:ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു
Web Desk കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്(39) അന്തരിച്ചു. വ്യോമസേന മരണം സ്ഥിരീകരിച്ചു.…
ഹെലികോപ്റ്റർ അപകടം; സൈനികൻ എ പ്രദീപിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ സഹായം
Web Desk കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ സഹായം. എ…
ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം; ബാലുശ്ശേരി സ്‌കൂളിലേക്ക് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രതിഷേധ മാര്‍ച്ച്
Web Desk ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയ ബാലുശ്ശേരി എച്ച് എസ് എസ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച്. മുസ്‌ലിം കോര്‍ഡിനേഷന്‍…
ഭര്‍ത്താവിനെ വെട്ടിക്കൊന്നു; മകനുമായി വീടുവിട്ട ഭാര്യ പിടിയിൽ
Web Desk ഭര്‍ത്താവിനെ വെട്ടിക്കൊന്ന് വീടുവിട്ട ഭാര്യ പിടിയില്‍. ഒരു പകല്‍ മുഴുവന്‍ നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് പുതുപ്പള്ളിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്ന…