Web Desk പാറശാലയില്‍ സിപിഎം മെഗാ തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി. മെഗാ തിരുവാതിരക്കളി ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തിരുവാതിരക്കളി…
Category: TOP NEWS
മൂന്നരവയസുകാരന്റെ ദുരൂഹമരണം: അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Web Desk മലപ്പുറം തിരൂരിലെ മൂന്നരവയസ്സുകാരന്റെ ദുരൂഹമരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കുട്ടിയുടെ തലയിൽ അടിയേറ്റതിന്റെ പാടും ശരീരത്തിൽ പൊളളലേൽപ്പിച്ചതിന്റെ…
പെരുമ്പാവൂർ കൊലപാതകം : രണ്ടു പേർ കസ്റ്റഡിയിൽ
Web Desk പെരുമ്പാവൂർ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്ത ഒരാൾ പമ്പിലെ ജീവനക്കാരനാണ്. പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന്…
കവി എസ്.രമേശൻ അന്തരിച്ചു
Web Desk വി എസ്.രമേശന്(69) അന്തരിച്ചു. പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാഹിത്യ പ്രവർത്തക…
സ്കൂളുകളിലും ഓഫിസുകളിലും നിയന്ത്രണം വന്നേക്കും; അവലോകന യോഗം വെള്ളിയാഴ്ച്ച
Web Desk കോവിഡും ഒമിക്രോണും കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്ത് വീണ്ടും അവലോകനയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍…
വയസ്സ് മൂന്നര ; സ്വന്തമാക്കിയത് ഏഴ് റെക്കോർഡുകൾ
Web Desk പൊതുവിജ്ഞാനത്തിൽ അപൂർവ്വമായ ഓർമ്മശക്തിയാൽ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇഷാൻ എന്ന മൂന്നര വയസ്സുകാരൻ. വെള്ളിപറമ്പ് 6- 2 ൽകടയാപറമ്പത്ത് ബബീഷിനെയും…
മത്സ്യത്തൊഴിലാളികളുടെ മോറട്ടോറിയം കാലാവധി നീട്ടി; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
Web Desk വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം…
സർക്കാർ ജീവനക്കാർക്ക് ബുധനാഴ്ചകളിൽ ഖാദി നിർബന്ധം
Web Desk സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഴ്ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്ചകളിൽ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി.…
തിരുവനന്തപുരത്ത് ആളുമാറി ഗുണ്ടാ മർദനം
Web Desk തിരുവനന്തപുരത്ത് ഗുണ്ടാ സംഘം വിദ്യാർത്ഥിയെ തട്ടികൊണ്ട് പോയി മർദിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനാണ് മർദനമേറ്റത്. തലയിലും നെഞ്ചിനും പരുക്കേറ്റ…
ധീരജ് വധം: ‘കൊലപാതകം ആസൂത്രിതം, സംഘമായി എത്തി’; പ്രതികൾ റിമാൻഡിൽ
Web Desk ധീരജ് വധക്കേസിൽ അറസ്റ്റിലായ പ്രതികളെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം…