Entertainment Desk സിനിമയിൽ പിന്നണി ഗാനം പാടി പ്രശസ്ത നടി ഗായത്രി സുരേഷ്. സർഷിക്ക് റോഷൻ സംവിധാനം ചെയ്യുന്ന എസ്കേപ്പ് എന്ന…
Category: TOP NEWS
വാരാന്ത്യ കോവിഡ് നിയന്ത്രണം: പിഎസ്സി പരീക്ഷകൾ മാറ്റി
Web Desk കോവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയതികളിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അന്നേ ദിവസം…
വി.എസ്.അച്യുതാനന്ദന് കോവിഡ്; സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി
Web Desk മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വി.എസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍…
12 വയസിനു മേലെയുള്ള കുട്ടികള്‍ നിര്‍ബന്ധമായി മാസ്ക് ധരിക്കണം: 5 വയസിന് താഴെ വേണ്ട
Web Desk ആന്റിവൈറല്‍, മോണോക്ലോണല്‍ ആന്റിബോഡികളുടെ ഉപയോഗം ഗുരുതരാവസ്ഥ ഇല്ലാത്ത 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി നിര്‍ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശം.…
കൊവിഡ് 19 ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
Web Desk കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട്…
ഗൂഢാലോചന: ‘മുഖ്യസൂത്രധാരന്‍ ദിലീപ്’; മുന്‍കൂര്‍ ജാമ്യം എതിര്‍ത്ത് പ്രോസിക്യൂഷന്
Web Desk അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥരെ…
രവീന്ദ്രന് പട്ടയം റദ്ദാക്കിയത് 2019ലെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരമെന്ന് റവന്യൂ മന്ത്രി
Web Desk രവീന്ദ്രന് പട്ടയം റദ്ദാക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ വിശദീകരണവുമായി മന്ത്രി കെ രാജന്. പട്ടയം റദ്ദാക്കാന്‍ തീരുമാനമെടുത്തത് 2019ലെ മന്ത്രിസഭയാണെന്ന് അദ്ദേഹം…
തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍; പകര്‍പ്പ് വേണമെന്ന് ദിലീപ്, എതിര്‍ത്ത് പ്രോസിക്യൂഷന്
Web Desk നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. തുടരന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പൂര്‍ണമായ…
രാത്രിയില്‍ യാത്രക്കാര്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; കെ.എസ്.ആര്.ടി.സി
Web Desk രാത്രി സമയങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആര്.ടി.സി ബസുകള്‍ നിര്‍ത്തണമെന്ന് ജീവനക്കാര്‍ക്ക് കെ.എസ്.ആര്.ടി.സിയുടെ ഉത്തരവ്. രാത്രി എട്ട് മുതല്‍ രാവിലെ…
കേരള പൊലീസില്‍ ഇനി കുടുംബശ്രീ പ്രവര്‍ത്തകരും
Web Desk കുടുംബശ്രീ പ്രവര്‍ത്തകരെ കേരള പൊലീസ് സേനയുടെ ഭാഗമാക്കാന്‍ തീരുമാനം. ‘സ്ത്രീകര്‍മസേന’ എന്ന പേരില്‍ തുടങ്ങുന്ന പദ്ധതിയിലൂടെ കുടുംബശ്രീ അംഗങ്ങളെ…