Web Desk അരീക്കോട് വഴി കടന്നുപോകുന്ന കെ എസ് ആർ ടി സിയുടെ പൊന്നാനി- മൈസൂർ സൂപ്പർ ഫാസ്റ്റ് സർവ്വീസ് വ്യാഴാഴ്ച…
Category: TOP NEWS
കൊയ്ത്തുൽസവം ഏപ്രിൽ 7ന്
Local News ഓമശ്ശേരി കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 7ന് 3മണിക്ക് മാനാംകുന്ന് ക്ഷേത്രത്തിന് സമീപത്തെകൂടത്തായി മരുതോറ പാടത്ത് തരിശ് നെൽകൃഷി…
സബ് ആർടിഒ ഓഫിസ് ജീവനക്കാരിയുടെ ആത്മഹത്യ; ദുരൂഹതയെന്നു കുടുംബം
Web Desk വയനാട് മാനന്തവാടി സബ് ആർടിഒ ഓഫിസിലെ ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം. സഹപ്രവർത്തകരിൽ ചിലരുടെ മാനസിക…
സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ കെ.വി. തോമസ് കോണ്‍ഗ്രസിന് പുറത്തേക്ക് പോകേണ്ടിവരും: കെ. സുധാകരന്
Web Desk സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ കെ.വി. തോമസ് കോണ്‍ഗ്രസിന് പുറത്തേക്ക് പോകേണ്ടിവരുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. വിലക്ക്…
സിപിഐഎം സംഘടനയുമായി തുറന്ന പോരിന് കെഎസ്ഇബി; എം.ജി സുരേഷിന് സസ്പെന്ഷന്
Web Desk വൈദ്യുതി ബോര്‍ഡില്‍ സിപിഐഎം സംഘടനയുമായി തുറന്ന പോരിനൊരുങ്ങി കെഎസ്ഇബി ചെയര്മാന്. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം…
ഭീമമായ ടോള്‍ പിരിവ്; പന്നിയങ്കര ടോള്‍ പ്ലാസയില്‍ സമരം
Web Desk പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ അനിശ്ചിതകാല സമരവുമായി സ്വകാര്യ ബസുടമകളും ജീവിനക്കാരും. സ്വകാര്യ ബസില്‍ നിന്നും ഭീമമായ തുക…
കിഴക്കമ്പലം ദീപുവിന്റെ കൊലപാതകം: നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം
Web Desk കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ കൊലപാതകത്തില്‍ നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി നാല് പേര്‍ക്കും…
ആര്‍ടി ഓഫീസ് ജീവനക്കാരി തൂങ്ങി മരിച്ച നിലയില്‍
Web Desk ആര്‍ടി ഓഫീസ് ജീവനക്കാരി തൂങ്ങി മരിച്ച നിലയില്‍. വയനാട് മാനന്തവാടി സബ് ആര്‍ടി ഓഫീസ് ക്ലാര്‍ക്ക് സിന്ധുവിനെയാണ് വീട്ടില്‍…
ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: സീതാറാം യെച്ചൂരി
Web Desk ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് അനിവാര്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ വെല്ലുവിളി നേരിടാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് മാത്രമേ സാധിക്കൂ.…
നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരാകണമെന്ന് കോടതി
Web Desk നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന്…