Web Desk ചേറായി ദേവസ്വംനടയിലെ രംഭാ ഓട്ടോ ഫ്യുവൽസിൽ കവർച്ച. പുലർച്ചെ 3 മണിക്ക് ശേഷമായിരുന്നു വർച്ച നടന്നത്. പമ്പിൽ ഉണ്ടായിരുന്ന…
Category: TOP NEWS
വാഹനങ്ങളിലെ സണ്‍ ഫിലിം; വ്യാഴാഴ്ച മുതല്‍ കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്
Web Desk ഇന്ന് മുതല്‍ വാഹനങ്ങളില്‍ സണ്‍ഫിലിം പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. കൂളിങ് ഫിലിം, സണ്‍ ഫിലിം, ടിന്റഡ്…
പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് മോഷണം; 50,000 രൂപ കവര്‍ന്നു
Web Desk കോഴിക്കോട് കോട്ടൂളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. അര്‍ധരാത്രിയോടെയായിരുന്നു സംഭവം. അരലക്ഷം രൂപയോളം കവര്‍ന്നതായാണ് പ്രാഥമിക വിവരം.…
രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന
Web Desk രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 5,233 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോർട്ട്…
കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ശമ്പളം നല്‍കാതെ മേലധികാരികള്‍ക്ക് ശമ്പളം കെടുക്കേണ്ട- ഹൈക്കോടതി
Web Desk കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. കണ്ടക്ടര്‍, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് ഉടന്‍ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി…
ഇടുക്കിയില്‍ മറ്റന്നാല്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍, 16ന് യുഡിഎഫ് ഹര്‍ത്താല്‍
Web Desk പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിം കോടതി ഉത്തരവിനെതിരെ മറ്റന്നാള്‍ ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. ഉത്തരവിനെതിരെ പ്രതിഷേധവുമായി യുഡിഎഫും ഹര്‍ത്താല്‍…
മുത്തശ്ശിയും ചെറുമകനും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Web Desk തൃശ്ശൂര്‍ താന്ന്യം കിഴിപ്പുള്ളിക്കരയില്‍ മുത്തശ്ശിയേയും ചെറുമകനെയും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴിപ്പുള്ളിക്കര വായനശാലക്ക് സമീപം താമസിക്കുന്ന 55…
പോക്സോ കേസില്‍ മുന്‍ അധ്യാപകന് കെ.വി. ശശികുമാറിന് ജാമ്യം
Web Desk വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതിന് പോക്സോ കേസില്‍ അറസ്റ്റിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി. ശശികുമാറിന് ജാമ്യം.…
നുണ കെട്ടിപ്പൊക്കിയിട്ടും LDF വീണ്ടും അധികാരത്തില്‍വന്നു, നുണപ്രചാരണം നടത്തുന്നവർ തുടരട്ടെ- പിണറായി
Web Desk നുണകള്‍ കെട്ടിപ്പൊക്കിയിട്ടും എന്തുകൊണ്ട് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ക്കൊപ്പം നിന്നതുകൊണ്ടും അതേ അവസ്ഥയില്‍…
സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ് സംഘം; ലൈഫ് മിഷന് കേസില്‍ കസ്റ്റഡിയിലെടുത്തു
Web Desk സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി പി.എസ് സരിത്തിനെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് കൊണ്ടുപോയത് വിജിലന്‍സ് സംഘമെന്ന് പൊലീസ്. പാലക്കാട് വിജിലന്‍സ്…